ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ് സ്വന്തമായി ഒരു ഭവനം എന്നുള്ളത്. പലരും തങ്ങളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കുന്നതും സ്വന്തമായി ഒരു വീട് വയ്ക്കാനുള്ള സമ്പാദ്യത്തിനായാണ്. ഇത്തരക്കാരെ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒരു സേവനമാണ് ഭവനവായ്പ.
വായ്പ അടച്ചുതീര്‍ക്കേണ്ട കാലാവധിയുടെ കാര്യത്തിലും ലോണ്‍ തുകയുടെ കാര്യത്തിലും ഭവന വായ്പ തന്നെയാണ് മുന്നില്‍. ഭവനവായ്പ അടച്ചു തീർക്കാൻ 15 വർഷമോ അതിയിൽക്കൂടുതലോ കാലാവധി ലഭിക്കും. കാലാവധി കഴിയുമ്പോഴേയ്ക്കും എടുത്ത തുകയുടെ ഇരട്ടിയിലധികം അടച്ചു തീർക്കേണ്ടി വരുമെങ്കിലും മറ്റു വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ പലിശ കുറവ് ഭാവനവായ്പയ്ക്ക് തന്നെയാണ്.
കേരളത്തിലെ വിവിധ ബാങ്കുകളുടെ ഭാവനവായ്പാ പലിശനിരക്ക് പരിശോധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക