വൈ എസ് ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഢി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഇ എസ് എൽ നരസിംഹം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി എം കെ പ്രസിഡണ്ട് എം കെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
മുൻ ആന്ധ്രാ മുഖ്യമന്ത്രിയും വൈ എസ് ആർ കോൺഗ്രസ് സ്ഥാപകനുമായ വൈ എസ് രാജശേഖര റെഡ്ഢിയുടെ മകനാണ് ജഗൻ മോഹൻ റെഡ്ഢി.
പ്രതികരിക്കാൻ ഇവിടെ എഴുതുക