കൊല്ലം അഞ്ചാലുംമ്മൂട്ടിൽ മറവി രോഗി ബാധിതയായ അമ്മയെ നിരന്തരമായി പീഡിപ്പിച്ചു വന്ന മകൻ അറസ്റ്റിൽ. മറവിരോഗം ബാധിച്ച 74 കാരിയായ അമ്മയെ 45 കാരനായ പ്രതി സ്ഥിരമായി പീഡിപ്പിച്ചു വരികയായിരുന്നു.
ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. പ്രതിയുടെ അമ്മയെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക