കാലിഫോർണിയ: മാക് – മ്യൂസിക്, ടിവി, പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആപ്പിൾ ഐ ട്യൂൺ സേവനം നിർത്തുന്നു. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ആപ്പിളിന്റെ ഡവലപർ കോൺഫറൻസിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും.
സാൻഹോസിൽ നടക്കുന്ന ആഗോള ഡവലപർ കോൺഫറൻസിൽ ടിം കുക്കാണ് മുഖ്യപ്രഭാഷണം നടത്തുക.പുതിയ മാക് പ്രോയാണ് ഇത്തവണത്തെ കോൺഫറൻസിന്റെ മുഖ്യ ആകർഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക