ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയ്ക്ക് ഉത്തേജക മരുന്ന് പരിശോധന. സതാംടണിലെ റോസ്ബൗള്‍ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച നടന്ന പരിശീലനത്തിനിടെയാണ് ബുംറയുടെഉത്തേജക മരുന്ന് പരിശോധന നടത്തിയത്. ബുംറയുടെ ഉത്തേജക മരുന്ന് പരിശോധനയുടെ കാര്യം ബി.സി.സി.ഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക