ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്
ടൗൺ ടീം കളൻതോടിന്റ നേതൃതത്തിൽ നാടിനു തണൽ എന്ന ലക്ഷ്യത്തിൽ വൃക്ഷ തൈകൾ നട്ടു.
കല കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതും പാവപ്പെട്ടവന്റെ അത്താണിയായി പ്രവർത്തികുന്നതും ടൗൺ ടീം കളൻതോടിന് ഒരു ഹരം കൊള്ളിക്കുന്നതാണ്.
കുറഞ്ഞ വർഷങ്ങൾ കൊണ്ട് ഒരു പാട് നല്ല പ്രവർത്തനങ്ങൾ ചെയ്ത ടൗൺ ടീം കളൻതോടിനു ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയും എന്ന് കാണിച്ചു തരികയാണ് ഒരു കൂട്ടം യുവാകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക