പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ഒരുക്കുന്ന കോമഡി ആക്ഷന്‍ ചിത്രം ബ്രദേഴ്സ് ഡേയുടെ ലൊക്കേഷൻ സ്റ്റിൽ പുറത്തു വിട്ടു. മഡോണ, ധര്മജന് ബോള്‍ഗാട്ടി, വിജയ രാഘവന്, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ജൂണ്‍ 10 ന് തീയേറ്ററിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക