വിവിധ തസ്തികകളില്‍ പിഎസ്.സി. അപേക്ഷ ക്ഷണിച്ചു. ട്രെയിനിങ് കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന് ഓഫ് എജ്യൂക്കേഷന്‍, വിവിധവകുപ്പുകളില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, പൊതുമരാമത്തുവകുപ്പില്‍ ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ് (തസ്തികമാറ്റം), ഭക്ഷ്യസുരക്ഷാവകുപ്പില്‍ മൈക്രോബയോളജിസ്റ്റ്, സംഗീത കോളേജുകളില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ വോക്കല്‍ ഫോര്‍ ഡാന്‍സ് (കേരളനടനം), വാണിജ്യ-വ്യവസായ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ്, ജലസേചനവകുപ്പില്‍ ഡ്രഡ്ജര്‍ ക്ലീനര്‍, കയര്‍ഫെഡില്‍ ഫിനാന്‍സ് മാനേജര്‍ (ജനറല്‍, സൊസൈറ്റി) എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി – ജൂലായ് മൂന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക