പി.എസ്.സി

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

നിങ്ങൾക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുണ്ടോ; നീന്തൽ അറിയാമോ; എങ്കിൽ നിങ്ങൾക്കും നേടാം സർക്കാർ ജോലി

ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു ഉദ്യോഗാർഥിയാണോ നിങ്ങൾ. നിങ്ങൾക്ക് നീന്താൻ അറിയാമോ. എങ്കിൽ നിങ്ങൾക്കും സർക്കാർ ജോലി നേടാൻ സാധിക്കും. കേരള ജലഗതാഗത വകുപ്പാണ് നീന്തൽ ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

ഡ്രോയിങ് ടീച്ചർ തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പി എസ് സി

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂൾ ഡ്രോയിങ് ടീച്ചർ തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പി എസ് സി ഓഫീസർ അറിയിച്ചു.പാലക്കാട് ജില്ലയിലെ ഹൈസ്കൂൾ വിഭാഗം ഡ്രോയിങ് ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

പട്ടിക വിഭാഗക്കാർക്ക് സൗജന്യ പരിശീലനത്തിന് അവസരം ഒരുക്കി പി എസ് സി

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലനത്തിന് അവസരമൊരുക്കി പി എസ് സി. ദിവസവും 100 രൂപ സ്റ്റൈപ്പൻഡോടെയാണ് പട്ടികജാതി പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായി പിഎസ്‌സി പരീക്ഷകൾക്ക് ...

പി.എസ്.സി പരീക്ഷകള്‍ക്ക് 30 ദിവസക്കാലത്തെ സൗജന്യ പരിശീലനം

മലപ്പുറം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി സൗജന്യ പരിശീലനം നടത്തുന്നു. യൂണിവേഴ്സ്റ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള വിവിധ പി.എസ്.സി പരീക്ഷകള്‍ക്ക് 30 ദിവസക്കാലത്തെ ...

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

വഖഫ് നിയമനങ്ങള്‍ പി എസ് സിയ്‌ക്ക് വിടുന്നതിൽ മാറ്റമില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

വഖഫ് നിയമനങ്ങള്‍ പി എസ് സിയ്ക്ക് വിടുന്നതിൽ മാറ്റമില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. നിയമനങ്ങള്‍ പി എസ് സിയ്ക്ക് വിടുന്നതിനെ സംബന്ധിച്ച് നിയമസഭയില്‍ ഇന്ന് ബഹളം ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

മുഖ്യ പരീക്ഷാ തീയതികളില്‍ മാറ്റംവരുത്തി പി.എസ്.സി

തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയതായി പി.എസ്.സി അറിയിച്ചു. സെപ്തംബർ 7ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

സംസ്ഥാനത്ത് മഴ ശക്തം ; പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ഈ മാസം 21, 23 തീയതികളില്‍ നടത്താന്‍ ഇരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ ...

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

പി എസ് സി പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടർന്ന് ഒക്ടോബർ 21 23 നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്  അറിയിക്കും.  

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

പി എസ് സി പരിശീലനം

കണ്ണൂര്‍ :ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം പി എസ് സി മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 30 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടാളി ...

പി എസ് സി; പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം കൊണ്ടുവരും

പി.എസ്.സിക്ക് ചട്ടങ്ങള്‍ അനുസരിച്ചേ പ്രവർത്തിക്കാനാകൂ, ആരു വിചാരിച്ചാലും അത് മാറ്റാന്‍ സാധിക്കില്ല; പി.എസ്.സി. ചെയര്‍മാന്‍

ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ പി.എസ്.സിക്ക് പ്രവർത്തിക്കാൻ സാധിക്കുവെന്നും ആരു വിചാരിച്ചാലും അത് മാറ്റാനാകില്ലെന്നും പി.എസ്.സി. ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു. ഒരു ഉദ്യോഗാർഥിയും മറ്റൊരാളുടെ കഴിവ് തനിയ്ക്ക് കിട്ടണമെന്ന് ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

പി.എസ്.സി എല്‍.ജി.എസ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ല, ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പി.എസ്.സി എല്‍.ജി.എസ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നൽകിയ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനല്‍കണമെന്ന ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് നിയമപരമല്ലെന്നാണ് ...

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ധര്‍മ്മജന്‍; കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

സംസ്ഥാന സര്‍ക്കാരിനെതിരെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി

സംസ്ഥാന സര്‍ക്കാരിനെതിരെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സമരക്കരുടെ വിഷമം കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്ന് താരം പറയുന്നു. പിഎസ്‍സി ...

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

അന്ധവിശ്വാസം കൊണ്ട് പറയുകയല്ല, അഞ്ചുവര്‍ഷമായി കേരളത്തിന്റെ ഐശ്വര്യം നഷ്ടപ്പെട്ടിട്ട്, എവിടെയൊക്കെയോ എന്തൊക്കെയോ സത്യമില്ലേ: ധര്‍മ്മജന്‍

 പി.എസ്.സി നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തി സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ധര്‍മ്മജന്‍ നടത്തിയത്. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള ...

’20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറും’; ഡിവൈഎഫ്‌ഐ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍

’20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറും’; ഡിവൈഎഫ്‌ഐ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍

ഡിവൈഎഫ്‌ഐ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേര്‍ക്ക് ജോലി കിട്ടണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും 20 ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

‘പി.എസ്.സി പിണറായി സർവീസ് കമ്മീഷനാക്കി’; ചെന്നിത്തല

പി.എസ്.സി റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ട് ജോലി കാത്തുകഴിയുന്ന നിരവധി ഉദ്യോഗാർഥികളെ തഴഞ്ഞ് പാർട്ടി പ്രവർത്തകരെ സർക്കാർ പിൻവാതിലിലൂടെ നിയമിക്കുകയാണെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. ഭിന്നശേഷി സഹായ ഉപകരണ ...

കോവിഡ് വ്യാപനത്തിലും പരീക്ഷകൾ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയെന്ന് കെ.സുരേന്ദ്രന്‍

കോവിഡ് വ്യാപനത്തിലും പരീക്ഷകൾ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയെന്ന് കെ.സുരേന്ദ്രന്‍

കോവിഡ് വ്യാപനം രൂക്ഷമായിട്ടും പരീക്ഷ നടത്താനുള്ള സര്‍ക്കാരിന്റെയും പി.എസ്.സിയുടേയും തീരുമാനം ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഈ സാഹചര്യത്തിൽ ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലെ ...

‘തൊഴിലെടുക്കാന്‍ മടികൊണ്ട്  പി.എസ്​.സി ലിസ്​റ്റും നോക്കി ഇരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ്​ നല്ലത്​’; ഉദ്യോഗാര്‍ഥിക്കെതിരായ പ്രസ്​താവനയില്‍ ഉറച്ചുനില്‍ക്കുന്നു :രശ്​മി നായര്‍

‘തൊഴിലെടുക്കാന്‍ മടികൊണ്ട് പി.എസ്​.സി ലിസ്​റ്റും നോക്കി ഇരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ്​ നല്ലത്​’; ഉദ്യോഗാര്‍ഥിക്കെതിരായ പ്രസ്​താവനയില്‍ ഉറച്ചുനില്‍ക്കുന്നു :രശ്​മി നായര്‍

കൊച്ചി: പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതില്‍ മനംനൊന്ത്​ ജീവനൊടുക്കിയ ഉദ്യോഗാര്‍ഥിക്കെതിരെയുള്ള പ്രസ്​താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി മോഡല്‍ രശ്​മി നായര്‍. ഫേസ്​ബുക്കില്‍ നിന്നും പോസ്​റ്റ്​ മാസ്​ റിപ്പോര്‍ട്ടിങ്​ കാരണം റിമൂവ്​ ...

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

മാധ്യമങ്ങളിലൂടെ പി.എസ്.സിക്ക് എതിരെ വ്യാജ പ്രചാരണം; ഉദ്യോഗാര്‍ത്ഥികൾക്കെതിരെ അന്വേഷണത്തിന് ഇന്റേണല്‍ വിജിലന്‍സ്

തിരുവനന്തപുരം: മാദ്ധ്യമങ്ങളിലൂടെ കമ്മിഷനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പി.എസ്.സി. കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് തസ്‌തികയിലേക്കുള്ള 38 ഒഴിവുകള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം മാറ്റിവച്ചിരിക്കെ ...

യുവജന വഞ്ചനയ്‌ക്കെതിരെ പി.എസ്.സി ഓഫീസിന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധ ജ്വാല

യുവജന വഞ്ചനയ്‌ക്കെതിരെ പി.എസ്.സി ഓഫീസിന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധ ജ്വാല

തിരുവനന്തപുരം: സര്‍ക്കാറിന്‍റെ യുവജന വഞ്ചനയ്ക്കെതിരെ ഭാരതീയ ജനതാ യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഓഫീസിനുമുന്നില്‍ പന്തംകൊളുത്തി പ്രതിഷേധിച്ചു. പെട്ടിമുടി ദുരന്തം: ...

കരാര്‍ നിയമനം: ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് പി.എസ്.സി ചെയര്‍മാന്‍, ചെയര്‍മാന്‍ സര്‍ക്കാരിനെ വെള്ള പൂശുകയാണെന്നു രമേശ് ചെന്നിത്തല

കരാര്‍ നിയമനം: ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് പി.എസ്.സി ചെയര്‍മാന്‍, ചെയര്‍മാന്‍ സര്‍ക്കാരിനെ വെള്ള പൂശുകയാണെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം:  ഒരു കാലത്തും ഉണ്ടാകാത്ത വിധത്തില്‍ പി എസ് സി റാങ്ക് ലിസ്റ്റുകളെ നോക്കു കുത്തിയാക്കി കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും പൊടി പൊടിക്കുമ്ബോള്‍ അതിനെതിരെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ ...

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

തിരുവനന്തപുരം: പ്രത്യേക റിക്രൂട്ട്‌മെന്റ്, ജനറല്‍, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് തുടങ്ങി ആറ് വിഭാഗങ്ങളിലായി 38 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി തീരുമാനിച്ചു. പ്രത്യേകമായി നടത്തുന്ന റിക്രൂട്ട്‌മെന്റ് വയനാട്, മലപ്പുറം, ...

കെ.എ.എസ്: പ്രാഥമിക പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കെ.എ.എസ്: പ്രാഥമിക പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കേരള പി.എസ്.സി ശനിയാഴ്ച നടത്തിയ കെ.എ.എസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കേല്‍) ട്രെയിനി തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു.keralapsc.gov.in എന്ന വെബ്സൈറ്റിലെ DOWNLOADS > ...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

110 ഒഴിവുകളിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു

110 ഒഴിവുകളിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത ഉള്‍പ്പെടെയുളള വിശദ വിവരങ്ങള്‍ക്ക് 2019 ഡിസംബര്‍ 31 ലേ അസാധാരണ ഗസറ്റിലും വിജ്ഞാപനം, 2020 ജനുവരി ഒന്നിലെ പി.എസ്.സി ...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

കണ്‍ഫര്‍മേഷന്‍ നല്‍കി പരീക്ഷ എഴുതാതിരുന്നാല്‍ നിങ്ങളുടെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യും; പി എസ് സി

കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം പരീക്ഷ എഴുതാതിരിക്കുന്നവരുടെ പ്രെഫൈല്‍ ബ്ലോക്ക് ചെയ്യുമെന്ന് പി എസ് സി അറിയിച്ചു. നവംബര്‍ 23 മുതല്‍ കണ്‍ഫര്‍മേഷന്‍ നല്‍കുന്ന തസ്തകകളില്‍ തീരുമാനം ബാധകമാക്കിയിട്ടുണ്ട്. ...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

പി.എസ്.സി പരീക്ഷാ നടത്തിപ്പില്‍ മാറ്റം വരുത്തണമെന്ന് ക്രൈം ബ്രാഞ്ച്

പി.എസ്.സി പരീക്ഷാ നടത്തിപ്പില്‍ മാറ്റം വേണമെന്നും മാറ്റം വരുത്തിയില്ലെങ്കില്‍ ഇനിയും ക്രമക്കേട് നടക്കുമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പി.എസ്‌.സി പരീക്ഷാ നടത്തിപ്പില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ക്രൈംബ്രാഞ്ച്. എട്ട് നിര്‍ദേശങ്ങള്‍ ...

പിഎസ്‌സി പരീക്ഷ ക്രമക്കേട് ; പ്രതികളായവരെ ഒഴികെ നിയമിക്കുന്നതിന് തടസമില്ല 

പിഎസ്‌സി പരീക്ഷ ക്രമക്കേട് ; പ്രതികളായവരെ ഒഴികെ നിയമിക്കുന്നതിന് തടസമില്ല 

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച്‌ പിഎസ്‌സി സെക്രട്ടറിക്ക് എഡിജിപി ...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

‘കൈരളിക്ക്’ പി.എസ്.സി.യുടെ കേരളപ്പിറവി സമ്മാനം; കെ.എ.എസ്. ആദ്യ വിജ്ഞാപനം ഇന്ന്

തിരുവനന്തപുരം: കേരള ഭരണ സര്‍വീസി (കെ.എ.എസ്.) ലേക്കുള്ള പി.എസ്.സി.യുടെ ആദ്യ വിജ്ഞാപനം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പി.എസ്.സി. ആസ്ഥാനത്ത് ചെയര്‍മാന്‍ ...

തിരുവോണത്തിന് അടൂർഗോപാലകൃഷ്ണന്റെ ഉപവാസ സമരം

തിരുവോണത്തിന് അടൂർഗോപാലകൃഷ്ണന്റെ ഉപവാസ സമരം

പിഎസ്‌സി പരീക്ഷകളിൽ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് പിഎസ്‌സി ഓഫീസിന് മുന്നിൽ സംയുക്ത സമരസമിതി നടത്തുന്ന നിരാഹാര സമരം പതിനൊന്ന് ദിവസം പിന്നിട്ടു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സമരപന്തലിലും ...

വിവിധ തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പുറത്തിറക്കി

പി എസ് സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ നാളെ (09-08-2019) നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജയില്‍ വകുപ്പിലേക്കുള്ള വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് II(കാറ്റഗറി നമ്ബര്‍ 124/2018) പരീക്ഷയാണ് മാറ്റിവച്ചത്. ഈ ...

പി.എസ്.സി പരീക്ഷാത്തട്ടിപ്പിൽ പോലീസുകാരനും പങ്ക്

പി.എസ്.സി പരീക്ഷാത്തട്ടിപ്പിൽ പോലീസുകാരനും പങ്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ പോലീസുകാരനും പങ്ക്. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാക്രമക്കേടില്‍ പങ്കുണ്ടെന്ന് ...

Page 1 of 2 1 2

Latest News