ഒരു മരണം

ഭക്ഷ്യ വിഷബാധ: കോഴിക്കോട് ഒരു കുട്ടി മരിച്ചു, ആറ് കുട്ടികൾ ചികിത്സയിൽ

ഭക്ഷ്യ വിഷബാധ: കോഴിക്കോട് ഒരു കുട്ടി മരിച്ചു, ആറ് കുട്ടികൾ ചികിത്സയിൽ

വിവാഹ വിരുന്നിൽ ഭക്ഷണം കഴിച്ച് വിഷബാധയേറ്റ കുട്ടികളിൽ ഒരാൾ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്. രണ്ടര വയസ്സായിരുന്നു. ഭക്ഷണം കഴിച്ച് ...

ഓട്ടോ ഡ്രൈവര്‍ ഓട്ടോയിലിരുന്ന് തീ കൊളുത്തി മരിച്ചു

മുംബൈയിൽ ഫ്ലാറ്റിൽ തീപിടിത്തം; ഒരാൾ മരിച്ചു

മുംബൈ ലാൽബാഗ് മേഖലയിലെ ഒരു ആഡംബര റസിഡൻഷ്യൽ ടവറിൽ തീപിടിത്തം. ടവറിന്റെ 19-ആം നിലയിലാണ് തീ പടർന്നത്. സംഭവത്തിൽ ഒരാൾ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ ...

8 പുതിയ കേസുകൾ,  ആൻഡമാനിലെ കോവിഡ് -19 എണ്ണം 7,592 ആയി; സജീവമായ കേസുകളുടെ എണ്ണം 15 ആയി ഉയർന്നു

യുഎഇയില്‍ ഇന്ന് 116 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു , ഒരു മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 116 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 173 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 ...

നിർമാണത്തിലിരുന്ന ബീം മറിഞ്ഞ് തൊഴിലാളി മരിച്ചു

നിർമാണത്തിലിരുന്ന ബീം മറിഞ്ഞ് തൊഴിലാളി മരിച്ചു

കൊച്ചിയിൽ നിർമാണത്തിലിരുന്ന ബീം മറിഞ്ഞ് വീണ് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സഞ്ജീവ് സിങാണ് മരിച്ചത്. എറണാകുളം വിദ്യാനഗറിൽ ഇന്ന് ഉച്ചക്കാണ് അപകടം ഉണ്ടായത്. ...

ബിഹാറില്‍ നൂറോളം യാത്രക്കാരുമായി പോയ ബോട്ടുമുങ്ങി ;  ഒരു മരണം, നിരവധി പേരെ കാണാതായി

ബിഹാറില്‍ നൂറോളം യാത്രക്കാരുമായി പോയ ബോട്ടുമുങ്ങി ; ഒരു മരണം, നിരവധി പേരെ കാണാതായി

പട്‌ന: ബിഹാറില്‍ ബോട്ടപകടം. ഭഗല്‍പൂരിലെ നൗഗാച്ചിയയില്‍ ബോട്ടുമുങ്ങി ഒരാള്‍ മരിച്ചു. നിരവധി പേരെ കാണാതായി. നൂറോളം പേര്‍ സഞ്ചരിച്ച യാത്രാബോട്ടാണ് ഗംഗാനദിയില്‍ മുങ്ങിയത്. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന 10 ...

സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദ-മക്ക എക്സ്‍പ്രസ് വേയിലാണ് സംഭവം. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകട കാരണം. ദൃക്സാക്ഷികള്‍ റെഡ് ...

നിയന്ത്രണം വിട്ട് ചെങ്കല്‍ലോറി മറിഞ്ഞു; ഒരു മരണം

നിയന്ത്രണം വിട്ട് ചെങ്കല്‍ലോറി മറിഞ്ഞു; ഒരു മരണം

കണ്ണൂര്‍: കുടകില്‍ സിദ്ധാപുരത്തിന് സമീപം ചേക്കത്തൂരില്‍ ചെങ്കല്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പെരുമ്പറമ്പ് സ്വദേശി മരിച്ചു. പെരുമ്പറമ്പ് സ്‌കൂളിന് സമീപത്തുള്ള കോളനിയിലെ താമസക്കാരനും ചെങ്കല്‍ ഇറക്ക് തൊഴിലാളിയുമായ ...

പരീക്ഷയ്‌ക്കിടെ വിദ്യാര്‍ഥി ഹാളില്‍ കുഴഞ്ഞ് വീണ് മരിച്ചു

ഡീ​സ​ൽ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച്ഒരു മരണം; മൂന്ന് പേ​ർ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഗോ​വി​ന്ദ്പു​രി​യി​ൽ ഡീ​സ​ൽ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ൽ​ഡിം​ഗ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അപകടം . വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.പ​രി​ക്കേ​റ്റ മൂ​ന്ന് ...

Latest News