തമിഴ്നാട് സ്പെഷ്യൽ ഇഡ്ഡലിയാണ് കാര ഇഡ്ലി. പച്ചരിയും പരിപ്പും അരച്ചെടുത്ത് പെട്ടെന്നു തയാറാക്കാവുന്ന ഈ വിഭവത്തിന് സാധാരണ ഇഡ്ഡലിയിൽ നിന്നും രുചിയൊരല്പം കൂടുതലാണ്. കിടിലൻ റെസിപ്പി ഇതാ.
ചേരുവകൾ
പച്ചരി – 1 1/2 കപ്പ്
പരിപ്പ് – 1 കപ്പ്
നാളികേരം – 1 കപ്പ്
ചുവന്ന മുളക് – 5 എണ്ണം
കായം – 1/4 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
വെള്ളം – പാകത്തിന്
ഇഡലി തയ്യാറാക്കുന്ന വിധം ഈ വിഡിയോയിൽ കാണാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക