COOKING

കത്തുന്ന ചൂടല്ലേ… അടുക്കളയിൽ കയറുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കത്തുന്ന ചൂടല്ലേ… അടുക്കളയിൽ കയറുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കത്തുന്ന ചൂടാണ് ഇപ്പോൾ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. അകത്തും പുറത്തും ഒരേ അവസ്ഥയിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്. ചൂടിനെ പ്രതിരോധിക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ ...

തട്ടുകട സ്പെഷ്യൽ മുട്ടക്കപ്പ വീട്ടിൽ തയ്യാറാക്കാം

തട്ടുകട സ്പെഷ്യൽ മുട്ടക്കപ്പ വീട്ടിൽ തയ്യാറാക്കാം

തട്ടുകടയിലെ സ്പെഷ്യൽ വിഭവമാണ് കപ്പയും മുട്ടയും ചേർന്ന മുട്ടക്കപ്പ. എല്ലാവർക്കും തന്നെ ഇഷ്ടപെടുന്ന ഈ വിഭവം എളുപ്പത്തിലും രുചികരമായും വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ചേരുവകൾ കപ്പ - 1 ...

അരിപ്പൊടി കൊണ്ട് രൂചിയൂറും ഐസ്‌ക്രീം വീട്ടില്‍ തയ്യാറാക്കാം

അരിപ്പൊടി കൊണ്ട് രൂചിയൂറും ഐസ്‌ക്രീം വീട്ടില്‍ തയ്യാറാക്കാം

ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. പല ഫ്‌ളേവറുകളിലുള്ള വിവിധ തരം ഐസ്ക്രീമുകൾ ഉണ്ട്. എന്നാൽ ഐസ്ക്രീമുകൾ വീട്ടിൽ തന്നെ ലഭ്യമായ ചേരുവകൾ കൊണ്ട് അത് സ്വയം തയ്യാറാക്കാവുന്നതേ ...

ഈ ചൂടത്ത് ഒന്ന് സൂപ്പർ കൂൾ ആകാൻ ഫ്രൂട്ട് കസ്റ്റാർഡ് ആയല്ലോ; റെസിപി നോക്കാം

ഈ ചൂടത്ത് ഒന്ന് സൂപ്പർ കൂൾ ആകാൻ ഫ്രൂട്ട് കസ്റ്റാർഡ് ആയല്ലോ; റെസിപി നോക്കാം

ഈ ചൂടുകാലത്തു മനസും ശരീരവും തണുപ്പിക്കാൻ വേണ്ടി നമുക്ക് ട്രൈ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ഐറ്റമാണ് ഫ്രൂട്ട് കസ്റ്റാർഡ്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചിരിക്കുമ്പോൾ ഒരിത്തിരി ...

വിഷു സദ്യക്കൊപ്പം കഴിക്കാൻ കിടിലൻ പൈനാപ്പിൾ പച്ചടി തയ്യാറാക്കാം

വിഷു സദ്യക്കൊപ്പം കഴിക്കാൻ കിടിലൻ പൈനാപ്പിൾ പച്ചടി തയ്യാറാക്കാം

സദ്യ വിഭവങ്ങളിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ് പച്ചടി. മധുരവും എരിവും കൂടി ചേരുന്ന ഈ വിഭവം സദ്യയിൽ ഒഴിച്ച് കൂടാനാവാത്തതുമാണ്. പൈനാപ്പിൾ, ഏത്തപ്പഴം എന്നിവ കൊണ്ടാണ് സാധാരണ ...

മടന്ത കൂട്ടാന്‍ അഥവാ ചേമ്പിന്‍ താള് കറി തയ്യാറാക്കിയാലോ

മടന്ത കൂട്ടാന്‍ അഥവാ ചേമ്പിന്‍ താള് കറി തയ്യാറാക്കിയാലോ

പണ്ടു കാലങ്ങളിൽ സുലഭമായിരുന്ന എല്ലാത്തരം ചേമ്പുകളുടെയും മടന്ത കറി വയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഇതിനു വേണ്ടത് ചേമ്പിന്റെ കുരുന്നിലയും തണ്ടുമാണ്. ചേമ്പിന്റെ നാമ്പും(ഇല വിടരുന്നതിനു മുന്‍പുള്ളത്, ചുരുണ്ട് തന്നെയാവും ...

രുചികരമായ സദ്യ സ്പെഷ്യൽ ഓലൻ തയ്യാറാക്കാം

രുചികരമായ സദ്യ സ്പെഷ്യൽ ഓലൻ തയ്യാറാക്കാം

സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഓലന്‍. ഓലന്‍ ഇല്ലെങ്കില്‍ സദ്യ പൂര്‍ണ്ണമാവില്ല എന്നാണ് പറയാറുള്ളത്. വളരെയെളുപ്പത്തില്‍ ഉണ്ടാക്കാവുന്നതുമായ ഒരു ഉപവിഭവമാണ് ഓലൻ. ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി കുമ്പളങ്ങയാണ്‌. ...

വിഷു ഇങ്ങ് എത്തിയില്ലേ; സദ്യ സ്പെഷ്യൽ മാങ്ങ അച്ചാർ തയ്യാറാക്കാം

വിഷു ഇങ്ങ് എത്തിയില്ലേ; സദ്യ സ്പെഷ്യൽ മാങ്ങ അച്ചാർ തയ്യാറാക്കാം

വിഷു ആ​ഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. വിഷു എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് മാങ്ങ അച്ചാർ. സദ്യകളിൽ ...

രുചിസമൃദ്ധിയിൽ വിഷു സദ്യ വിഭവങ്ങൾ വിളമ്പാം; ചില വിഭവങ്ങൾ പരിചയപ്പെടാം

വിഷു അടുത്തെത്തി, സദ്യ തയ്യാറാക്കണ്ടേ; സദ്യ കഴിക്കേണ്ട ക്രമവും രീതിയും അറിയാം

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് സദ്യ. ഇപ്പോഴിതാ കണികാണലും കൈനീട്ടവും സദ്യയും എല്ലാം ചേര്‍ന്ന് വിഷു ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. ഉത്സവങ്ങളും ആഘോഷങ്ങളും ഏതു തന്നെയായാലും മലയാളിക്ക് ...

വിഷു പുലരിയിൽ ഏറെ രുചികരമായ വിഷുക്കട്ട കഴിക്കാം; തയ്യാറാക്കുന്നതിങ്ങനെ

വിഷു പുലരിയിൽ ഏറെ രുചികരമായ വിഷുക്കട്ട കഴിക്കാം; തയ്യാറാക്കുന്നതിങ്ങനെ

വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. കണികാണലും കൈനീട്ടവും സദ്യയും എല്ലാം ചേര്‍ന്ന് വിഷു ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. ഉത്സവങ്ങളും ആഘോഷങ്ങളും ഏതു തന്നെയായാലും ...

വിഷുവിന് വിളമ്പാൻ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം ശർക്കര വരട്ടി

വിഷുവിന് വിളമ്പാൻ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം ശർക്കര വരട്ടി

എല്ലാ സദ്യയിലെയും മധുര പ്രിയനാണ് ശർക്കരവരട്ടി. വാഴയിലയുടെ ഇടതുഭാഗത്ത് വിളമ്പുന്ന ശർക്കരവരട്ടിയും ഉപ്പേരിയും രുചിച്ചാണ് നമ്മൾ സദ്യയിലേക്ക് കടക്കുന്നത് തന്നെ. ഇപ്പോഴിതാ വിഷു എത്തുവാണ്. ശർക്കര വരട്ടിയുടെ ...

എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ മുരിങ്ങയില മുട്ട തോരൻ

എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ മുരിങ്ങയില മുട്ട തോരൻ

ദൈനംദിന ഭക്ഷണക്രമത്തിൽ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് മുരിങ്ങ. ധാരാളം പോഷകങ്ങൾ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാൽസ്യം, 9 അവശ്യ അമിനോ ആസിഡുകളിൽ 8 എണ്ണം, ഇരുമ്പ്, ...

മാമ്പഴം സീസൺ അല്ലെ; മാങ്ങ തെര ഇങ്ങനെ ഉണ്ടാക്കി സൂക്ഷിക്കാം

മാമ്പഴം സീസൺ അല്ലെ; മാങ്ങ തെര ഇങ്ങനെ ഉണ്ടാക്കി സൂക്ഷിക്കാം

ഇത് മാമ്പഴക്കാലമാണ്. മാങ്ങ പ്രേമികളാണ് മലയാളികൾ. ഒരുപാട് വൈവിധ്യങ്ങളിലുള്ള മാമ്പഴങ്ങളുണ്ട്. ഇവയെല്ലാം വിപണികളില്‍ ലഭ്യവുമാണ്. ഇങ്ങനെ പല തരത്തിലുള്ള മാമ്പഴം സുലഭമായി എത്തുന്ന മാമ്പഴക്കാലത്ത് വിവിധ വിഭവങ്ങളും ...

മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാവുന്ന രുചിയൊട്ടും കുറയാത്ത മാമ്പഴം ജാം വീട്ടിലുണ്ടാക്കാം

മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാവുന്ന രുചിയൊട്ടും കുറയാത്ത മാമ്പഴം ജാം വീട്ടിലുണ്ടാക്കാം

ഇത് മാമ്പഴക്കാലമാണ്. മാമ്പഴം പഴപ്രേമികളുടെ ഇഷ്ടലിസ്റ്റിലുള്ളതാണ്. വേനൽകാലമായതോടെ വിവിധ റസിപ്പികളിൽ മാമ്പഴ ജ്യൂസുകളുണ്ട്. എന്നാൽ ചൂടിനെ പ്രതിരോധിക്കാൻ മാത്രമല്ല ശരീരംഭാരം കുറക്കാനും മാമ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും. ...

വിഷുക്കണി കണ്ട ശേഷം രാവിലെ രുചിയോടെ കഴിക്കാം അവൽ അട; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

വിഷുക്കണി കണ്ട ശേഷം രാവിലെ രുചിയോടെ കഴിക്കാം അവൽ അട; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

കണികാണലും കൈനീട്ടവും സദ്യയും എല്ലാം ചേര്‍ന്ന് വിഷു ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. ഉത്സവങ്ങളും ആഘോഷങ്ങളും ഏതു തന്നെയായാലും മലയാളിക്ക് സദ്യ പ്രധാനമാണ്. പലതരം വിഭവങ്ങളും പായസവും പപ്പടവും ...

രുചിസമൃദ്ധിയിൽ വിഷു സദ്യ വിഭവങ്ങൾ വിളമ്പാം; ചില വിഭവങ്ങൾ പരിചയപ്പെടാം

രുചിസമൃദ്ധിയിൽ വിഷു സദ്യ വിഭവങ്ങൾ വിളമ്പാം; ചില വിഭവങ്ങൾ പരിചയപ്പെടാം

കണികാണലും കൈനീട്ടവും സദ്യയും എല്ലാം ചേര്‍ന്ന് വിഷു ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. ഉത്സവങ്ങളും ആഘോഷങ്ങളും ഏതു തന്നെയായാലും മലയാളിക്ക് സദ്യ പ്രധാനമാണ്. വടക്കന്‍ കേരളത്തിൽ ഓണത്തേക്കാളേറെ പ്രാധാന്യം ...

ഈ ചൂടത്ത് ഐസ് ചായ കുടിക്കാം; ഈസി റെസിപ്പി

ഈ ചൂടത്ത് ഐസ് ചായ കുടിക്കാം; ഈസി റെസിപ്പി

ഈ ചൂടത്ത് എത്ര തണുത്ത കുടിച്ചാലും മതിവരില്ല. ചായ പ്രേമികൾക്ക് പോലും ചൂട് പാടില്ലാത്ത അവസ്ഥയാണ്. ഇഇഇ സാഹചര്യത്തിൽ ഐസ് ടി കുടിച്ചുനോക്കിയാലോ. ഐസ് ടീ കുടിക്കണമെന്ന് ...

റമദാന്‍ സ്പെഷ്യല്‍ തരിക്കഞ്ഞി തയ്യാറാക്കാം

റമദാന്‍ സ്പെഷ്യല്‍ തരിക്കഞ്ഞി തയ്യാറാക്കാം

റമദാൻ വിഭവങ്ങളിൽ മുൻപന്തിയിലുള്ള വിഭവമാണ് തരിക്കഞ്ഞി. റമദാന്‍ സമയത്ത് നോമ്പ് തുറക്കാന്‍ തയ്യാറാക്കുന്ന ഒന്നാണ് തരിക്കഞ്ഞി. നല്ല കിടിലന്‍ രുചിയില്‍ തരിക്കഞ്ഞി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ആവശ്യമായ ...

ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ സ്മരണയില്‍ നാളെ പെസഹാ വ്യാഴം

പെസഹാ അപ്പവും പാലും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്റര്‍ ഞായറിന് തൊട്ടുമുമ്പുള്ള വ്യാഴമാണ് പെസഹാ വ്യാഴം. യേശു തന്റെ അപ്പോസ്തലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മക്കായാണ് പെസഹാ ആചരിക്കുന്നത്. ഓരോ ക്രൈസ്തവ വിശ്വാസികളും ...

നോമ്പ് തുറയ്‌ക്ക് കൊതിയൂറും ചട്ടിപ്പത്തിരി; തയ്യാറാക്കാം

നോമ്പ് തുറയ്‌ക്ക് കൊതിയൂറും ചട്ടിപ്പത്തിരി; തയ്യാറാക്കാം

നോമ്പ് തുറയില്‍ വ്യത്യസ്ത ആഹാര വിഭവങ്ങള്‍ ഉണ്ടാക്കേണ്ട തിരക്കിലായിരിക്കും മിക്ക ആളുകളും. ശരീരത്തെയും മനസ്സിനെയും നിര്‍മ്മലമാക്കുന്ന വ്രതനിഷ്ഠയുടെ വിശുദ്ധനാളുകളില്‍ നോമ്പു പോലെ തന്നെ പ്രധാനമാണ് നോമ്പുതുറയും. ഈ ...

ചൂടിനെ ശമിപ്പിക്കാൻ സൂപ്പർ ടേസ്റ്റിൽ ഇളനീർ ഷേക്ക് കുടിക്കാം; റെസിപ്പി

ചൂടിനെ ശമിപ്പിക്കാൻ സൂപ്പർ ടേസ്റ്റിൽ ഇളനീർ ഷേക്ക് കുടിക്കാം; റെസിപ്പി

നല്ല വെയിലിൽ വാടി തളർന്നിരിക്കുമ്പോൾ അൽപ്പം കരിക്കിൻ വെള്ളം കിട്ടിയാൽ ദാഹവും ക്ഷീണവുമൊക്കെ പമ്പ കടക്കും. എന്നാൽ ക്ഷീണം മാറ്റി ഉന്മേഷം നൽകുക മാത്രമല്ല അതിനുമപ്പുറം ആരോഗ്യഗുണങ്ങൾ ...

ഇഫ്താർ വിഭവങ്ങളിലെ രുചിയൂറും മട്ടൻ ഹലീം തയ്യാറാക്കിയാലോ

ഇഫ്താർ വിഭവങ്ങളിലെ രുചിയൂറും മട്ടൻ ഹലീം തയ്യാറാക്കിയാലോ

റംസാന്‍, രുചികളുടെ സമന്വയം കൂടിയാണ്. നോമ്പുതുറകള്‍ക്കായി നിരവധി രുചികരമായ വിഭവങ്ങള്‍ ആണ് ഒരുക്കുന്നത്... പകല്‍നേരം മുഴുവന്‍ ഭക്ഷണമില്ലാതെ വിശന്നിരുന്നയാള്‍ക്ക് മുന്നിലെത്തിക്കുന്ന ഭക്ഷണം അത്രമാത്രം രുചികരവും ആരോഗ്യകരവുമായിരിക്കണമെന്ന നിര്‍ബന്ധം ...

രസഗുള ഇഷ്ടമാണോ; എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

രസഗുള ഇഷ്ടമാണോ; എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

ഇന്ത്യയൊട്ടാകെ പ്രിയങ്കരമായ മധുരപലഹാരങ്ങളിൽ ഒന്നാണ് രസഗുള. കിഴക്കൻ ഇന്ത്യയിലാണ് ഈ വിഭവം ഉത്ഭവിച്ചത്. പ്രത്യേകിച്ചും, ബംഗാൾ, ഒറീസ സംസ്ഥാനങ്ങളിൽ. ലക്ഷ്മി ദേവിക്കുള്ള നവരാത്രി പ്രസാദമായി ഇത് വിളമ്പുന്നു. ...

വായിലിട്ടാല്‍ അലിഞ്ഞു പോകും ചീസ്കേക്ക് തയ്യാറാക്കിയാലോ

വായിലിട്ടാല്‍ അലിഞ്ഞു പോകും ചീസ്കേക്ക് തയ്യാറാക്കിയാലോ

തൊട്ടാല്‍ പഞ്ഞി പോലെയിരിക്കുന്ന ചീസ്കേക്ക് ആർക്കും ഇഷ്ടപെട്ടുപോകുന്ന ഒന്നാണ്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഈ വിഭവം കാണാനും മനോഹരമാണ്. ഇപ്പോൾ മിക്ക ബക്കറികളിലും ലഭിക്കുന്ന ചീസ് കേക്ക് ...

ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട മില്‍ക്ക് കേക്ക് വീട്ടിലുണ്ടാക്കാം; ഈസി റെസിപ്പി

ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട മില്‍ക്ക് കേക്ക് വീട്ടിലുണ്ടാക്കാം; ഈസി റെസിപ്പി

സമൂഹമാധ്യമങ്ങളിൽ കുറച്ചു ദിവസങ്ങളിലായി വൈറലായ ഒന്നാണ് മിൽക്ക് കേക്ക്. കാരണം ബോളിവുഡ് നടി ആലിയ ഭട്ട് പ്രിയപ്പെട്ട മില്‍ക്ക് കേക്കിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത്തിനു പിന്നാലെയാണ് സംഭവം ...

കർണാടക സ്പെഷ്യൽ ഗോ​ലി​ബ​ജെ തയ്യാറാക്കാം

കർണാടക സ്പെഷ്യൽ ഗോ​ലി​ബ​ജെ തയ്യാറാക്കാം

മംഗലാപുരം ബജ്ജി അല്ലെങ്കിൽ മംഗലാപുരം ബോണ്ട എന്നും അറിയപ്പെടുന്ന ഒരു ലഘുഭക്ഷണമാണ് ഗോലി ബജെ. മിക്ക കർണാടക ടിഫിൻ സെൻ്ററുകളിലും ഹോട്ടലുകളിലും ഇവ ലഭ്യമാണ്, വൈകുന്നേരത്തെ ചായയ്ക്ക് ...

നാവിലലിഞ്ഞിറങ്ങും കു​നാ​ഫ തയ്യാറാക്കിയാലോ

നാവിലലിഞ്ഞിറങ്ങും കു​നാ​ഫ തയ്യാറാക്കിയാലോ

കു​നാ​ഫ ഒരു ഈ​ജി​പ്ഷ്യ​ൻ വി​ഭ​വ​മാ​ണ്.​അ​തീ​വ രു​ചി​യും നാ​വി​ലി​ട്ടാ​ൽ അ​ലി​ഞ്ഞി​റ​ങ്ങു​ന്ന ഒ​രു മ​ധു​ര വി​ഭ​വം.​ഇ​ത് ചീ​സി​ലും ക്രീ​മി​ലും ത​യ്യാ​റാ​ക്കാ​വു​ന്ന​താ​ണ്.​ അ​ടു​ത്തി​ടെ​യാ​യി കേ​ര​ള​ത്തി​ലും പ്ര​ചാ​രം ല​ഭി​ച്ച ഒ​രു മ​ധു​ര വി​ഭ​വ​മാ​ണ് ...

ഇഫ്താർ സ്പെഷ്യൽ മലബാർ കായ്പോള തയ്യാറാക്കാം

ഇഫ്താർ സ്പെഷ്യൽ മലബാർ കായ്പോള തയ്യാറാക്കാം

റമസാൻ നോമ്പിന്റെ പുണ്യനാളുകളാണ് ഇത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇഫ്താർ വിരുന്നൊരുക്കുന്ന ദിവസങ്ങള്‍. നോമ്പു തുറക്കുന്നതിനായി വെറൈറ്റി വിഭവങ്ങൾ തയാറാക്കിയാലോ...മലബാറുകാരുടെ ഇഫ്താർ വിഭവങ്ങളിൽ ഏവർക്കും പ്രിയപ്പെട്ട ഒന്നാണ് കായ്പോള. ...

രുചികരമായ ബീഫ് പുട്ട് തയ്യാറാക്കിയാലോ

രുചികരമായ ബീഫ് പുട്ട് തയ്യാറാക്കിയാലോ

പുട്ടിനെ ജനപ്രിയമാക്കാൻ പല രീതികളിലും പുട്ട് പരീക്ഷിക്കുന്നവരുണ്ട്. അങ്ങനെ ഒരു വെറൈറ്റിയായി ഒരു ബീഫ് പുട്ട് പരീക്ഷിച്ചുനോക്കിയാലോ. ഇത് എല്ലാവർക്കും ഇഷ്ടപെടുന്ന ഒന്നാണ്. മിക്ക റെസ്റ്ററന്റുകളിലെയും ടേസ്റ്റി ...

Page 1 of 6 1 2 6

Latest News