ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 451 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാ ഫീസ്: 1000 രൂപ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നേശഷിക്കാര്ക്കും ഫീസ് ബാധകമല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
വിശദ വിവരങ്ങൾക്ക് www.bhu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി Office of the Registrar, Recruitment & Assessment Cell, Holkar House, BHU, Varanasi -221 005 (U.P.) എന്ന വിലാസത്തില്‍ ജൂണ്‍ 29-നകം അയക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക