തമിഴകത്തെ ഐതിഹാസിക നടനായ ശിവാജി ഗണേശൻ മൺമറഞ്ഞിട്ട് 18 വര്‍ഷം തികയുന്നു. ഈ അവസരത്തിൽ ശിവാജി ഗണേശനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാല്‍.ശിവാജി ഗണേശനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു. ഒരു നടൻ എന്നതിനേക്കാളും അദ്ദേഹം എനിക്ക് കുടുംബാംഗത്തെപ്പോലെയായിരുന്നു. 18 വര്‍ഷങ്ങള്‍ കഴിഞ്ഞുപോയിട്ടും ആ ഓര്‍മ്മകള്‍ ഇപ്പോഴും ഹൃദയത്തില്‍ നിലനില്ക്കുന്നു. മോഹൻലാല്‍ ഫേസ്ബുക്കിൽ ക്കുറിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക