കൊച്ചി: കനത്ത മഴയില്‍ റണ്‍വെയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു.
വിമാനത്താവളത്തില്‍ നിന്ന് 12 മണി മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. മൂന്ന് മണിവരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു നേരത്തേ സിയാല്‍ അറിയിച്ചിരുന്നത്.
വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയിരുന്ന ആറ് വിമാനങ്ങള്‍ ഇന്നലെ തിരിച്ച് പോയിരുന്നു. ഇന്‍ഡിഗോ, ഗോ എയര്‍ വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തും. വ്യാഴാഴ്ച രാത്രിയാണ് വിമാനത്താവളം അടച്ചിട്ടത്.
https://www.facebook.com/CochinInternationalAirport/photos/a.1569900336363498/2474026515950871/?type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക