NEDUMBASSERI AIRPORT

നെടുമ്പാശ്ശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; 454.70 ഗ്രാം സ്വര്‍ണം പിടികൂടി

നെടുമ്പാശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 454.70 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ജിദ്ദയില്‍ നിന്നും മസ്‌കറ്റ് ...

വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമം; പിടികൂടിയത് മൂന്നേകാല്‍ കിലോ സ്വര്‍ണം

വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമം; പിടികൂടിയത് മൂന്നേകാല്‍ കിലോ സ്വര്‍ണം

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്താര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മൂന്നേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ ...

സാങ്കേതിക തകരാർമൂലം അവസാന നിമിഷം യാത്ര റദ്ദാക്കി ഇന്‍ഡിഗോ വിമാനം

സ്വര്‍ണവേട്ട: കൊച്ചിയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ശൗചാലയത്തില്‍ നിന്ന് രണ്ട് കോടിയുടെ സ്വര്‍ണം കെണ്ടൈടുത്തു

കൊച്ചി: നെടുമ്പാശ്ശേരിയിലെത്തിയ വിമാനത്തില്‍ രണ്ട് കോടി രൂപയുടെ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തു. ബഹ്റൈനില്‍ നിന്നും എത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് ഡി.ആര്‍.ഐ സ്വര്‍ണം കണ്ടെടുത്തത്. മൂന്ന് ...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ മുസ്തഫ, ...

വിദേശത്തു നിന്ന് എത്തിയ ശേഷം നെടുമ്പാശ്ശേരിയിൽനിന്ന് കാണാതായ തൃശ്ശൂർ വെന്നൂർ സ്വദേശി അഫ്സലിനെ തലശ്ശേരിയിലെ ലോഡ്ജിൽ കണ്ടെത്തി

വിദേശത്തു നിന്ന് എത്തിയ ശേഷം നെടുമ്പാശ്ശേരിയിൽനിന്ന് കാണാതായ തൃശ്ശൂർ വെന്നൂർ സ്വദേശി അഫ്സലിനെ തലശ്ശേരിയിലെ ലോഡ്ജിൽ കണ്ടെത്തി

വിദേശത്തു നിന്ന് എത്തിയ ശേഷം നെടുമ്പാശ്ശേരിയിൽനിന്ന് കാണാതായ തൃശ്ശൂർ വെന്നൂർ സ്വദേശി അഫ്സലിനെ തലശ്ശേരിയിലെ ലോഡ്ജിൽ കണ്ടെത്തി. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ മകനെ കാണാനില്ലെന്ന് മാതാവ് നെടുമ്പാശ്ശേരി പോലീസിൽ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മുപ്പത്തിരണ്ടര ലക്ഷം വിദേശ കറന്‍സി പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു

കൊച്ചി: കനത്ത മഴയില്‍ റണ്‍വെയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു. വിമാനത്താവളത്തില്‍ നിന്ന് 12 മണി മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. മൂന്ന് മണിവരെ ...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി

കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിവരെയാണ് വിമാനത്താവളം അടച്ചിടുകയെന്ന് സിയാല്‍ വ്യക്തമാക്കി. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിടാനും ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

നെടുമ്പാശേരി വിമാനത്താവളം 29 മുതല്‍ തുറന്നു പ്രവർത്തിക്കും; സിയാൽ

കൊച്ചി: വെള്ളപ്പൊക്കത്തില്‍ സര്‍വീസ് നിർത്തിവച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റ പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് സിയാല്‍ അധികൃതർ അറിയിച്ചു. പകരം പ്രവര്‍ത്തിച്ചിരുന്ന കൊച്ചി നാവിക വിമാനത്താവളത്തിലെ സര്‍വീസുകള്‍ 29ന് ...

നെടുമ്പാശ്ശേരി എയർപ്പോർട്ടിന്റെ പ്രവർത്തനം പുനരാരംഭിച്ചു

നെടുമ്പാശ്ശേരി എയർപ്പോർട്ടിന്റെ പ്രവർത്തനം പുനരാരംഭിച്ചു

സ്ഥിതിഗതികളില്‍ പുരോഗതി ഉണ്ടായതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നിർത്തിവച്ച എല്ലാ സര്‍വീസുകളും പുനരാരംഭിച്ചതായി സിയാൽ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.3.05 മുതലാണ് ലാന്‍ഡിംഗ് പുനരാരംഭിച്ചു. ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നവിട്ട സാഹചര്യത്തിലായിരുന്നു ...

Latest News