KOCHI AIRPORT

രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

കൊച്ചിയിൽ നിന്ന് കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചു

കൊച്ചി: കൂടുതൽ ആഭ്യന്തര സർവീസുകളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. നേരത്തേയുള്ള സർവീസുകൾക്ക് പുറമേ കൊച്ചിയിൽ നിന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ...

എയര്‍ ഇന്ത്യയ്‌ക്കും സ്‌പൈസ് ജെറ്റിനും ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

കടുത്ത മഴ; കേരളത്തിൽ നിന്ന് ദുബൈയിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. കനത്ത മഴ മൂലം ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ...

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ

പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുന്നു. ലോകത്തിൽ ആദ്യമായി, ഒരു വിമാനത്താവളത്തിൽ, ഗ്രീൻ ഹൈഡ്രജൻ ...

ശബരിമല തീര്‍ഥാടകര്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളം; വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും

ശബരിമല തീര്‍ഥാടകര്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളം; വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും

കൊച്ചി: ശബരിമല തീർത്ഥാടകർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടത്താവളം ആരംഭിച്ചു. സിയാൽ ആഭ്യന്തര ടെർമിനലിന് സമീപത്താണ് ഇടത്തവളം ഒരുക്കിയിരിക്കുന്നത്. ഇടത്താവളം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. തീർത്ഥാടകർക്ക് ...

അമ്മ മരിച്ചെന്നു പറഞ്ഞു പരിശോധന ഒഴിവാക്കി; 25 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി വിമാനത്താവളത്തിൽ പിടിയിൽ

അമ്മ മരിച്ചെന്നു പറഞ്ഞു പരിശോധന ഒഴിവാക്കി; 25 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ബഹ്റൈനിൽ നിന്നു നെടുമ്പാശ്ശേരിയിൽ എത്തിയ യുവതിയിൽ നിന്നു 25 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചത്. ഷൂസിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂൺ ഏഴിന്

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യത്തെ ഹജ്ജ് വിമാനം പുറപ്പെടും. ജൂൺ ഏഴിനാണ് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക. ബ്രഡ് ഇരിപ്പുണ്ടോ; പരീക്ഷിക്കാം വ്യത്യസ്തമായ ...

സെക്സ് ചാറ്റില്‍ കുരുക്കിയുള്ള സാമ്പത്തിക തട്ടിപ്പ്, മുന്നറിയിപ്പുമായി പോലീസ് ഹൈടെക് സെല്‍

വ്യാജ പരസ്യം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്. കൊച്ചി വിമാനത്താവളത്തില്‍ ഡ്രൈവര്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പേരില്‍ ഓണ്‍ലൈന്‍ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. 30,000 ...

നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായി അടച്ചു

കൊച്ചി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാ​ത്ര​ക്കാ​രൻ അറസ്റ്റില്‍

കൊച്ചി: കൊച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ യാ​ത്ര​ക്കാ​ര​നെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​ന​ത്തി​ല്‍ കൊ​ളം​ബോ​യി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി വി.​എ​ന്‍.​ര​വി​യാ​ണ് പി​ടി​യി​ലാ​യ​ത്. ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മുപ്പത്തിരണ്ടര ലക്ഷം വിദേശ കറന്‍സി പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു

കൊച്ചി: കനത്ത മഴയില്‍ റണ്‍വെയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു. വിമാനത്താവളത്തില്‍ നിന്ന് 12 മണി മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. മൂന്ന് മണിവരെ ...

കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ളം ഞാ​യ​റാ​ഴ്ച​വ​രെ അ​ട​ച്ചു

കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ളം ഞാ​യ​റാ​ഴ്ച​വ​രെ അ​ട​ച്ചു

കൊച്ചി: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്നു കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഞാ​യ​റാ​ഴ്ച​വ​രെ അ​ട​ച്ചു. റ​ണ്‍​വെ​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ലാ​ണ് വി​മാന​ത്താ​വ​ളം അ​ട​ച്ച​ത്. മ​ഴ മാ​റി​യാ​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സി​യാ​ല്‍​ ...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം തുറക്കുന്നത് നീട്ടി

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം തുറക്കുന്നത് നീട്ടി

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്തരഷ്ട്ര വിമാനത്താവളം തുറക്കുന്നത് നീട്ടി. നേരത്തെ വിമാനത്താവളം 26ന് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഈ മാസം 26 വരെ നിര്‍ത്തിവെച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഈ മാസം 26 വരെ നിര്‍ത്തിവെച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഈ മാസം 26 വരെ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് 26 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മഴയെതുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. പുലര്‍ച്ചെ 2.18 ന് നെടുമ്ബാശ്ശേരിയില്‍ ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് റണ്‍വേയില്‍ നിന്നും ...

Latest News