ഹ്യുണ്ടായി ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ കമ്പനി ഒരുങ്ങുന്നു.
പുതിയ ഗ്രാന്റ് i10 നിയോസിനെ വിപണിയില്‍ എത്തിക്കുന്നതോടെയാണ് പഴയ ഡീസല്‍ പതിപ്പിനെ കമ്പനി പിന്‍വലിക്കുന്നത്.
ഗ്രാന്റ് i10, എക്സെന്റ് എന്നീ മോഡലുകളില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ഡീസല്‍ എഞ്ചിന് ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഹ്യുണ്ടായി അറിയിച്ചിരുന്നു.
അതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി മോഡലിനെ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക