ഒരു ഇന്ത്യൻ അഭിനയേത്രിയും നർത്തകിയും ആണ് സായി പല്ലവി. 2008ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക