നിവിന്‍ പോളിയേയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. അജു വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോമോന് ടി ജോണ്‍ ഛായാഗ്രഹണവും ഷാന്‍ റഹ്മാന് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക