ആമസോണും ഫ്ളിപ്പ്കാര്‍ട്ടും ശനിയാഴ്ച തുടക്കമിട്ട ഉത്സവ വില്‍പ്പനയ്ക്ക് വന്‍ ജനപങ്കാളിത്തമെന്ന് ഇരു കമ്പനികളുടെയും അവകാശവാദം.
750 കോടി രൂപയുടെ പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ 36 മണിക്കൂറിനുള്ളില്‍ വിറ്റതായി ആമസോണ്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഉത്സവ വില്‍പ്പനയുടെ ഉദ്ഘാടന ദിവസം നടന്ന വില്‍പ്പനയുടെ ഇരട്ടി ഇത്തവണ ആദ്യ ദിവസമുണ്ടായെന്ന് ഫ്ളിപ്പ്കാര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക