ONLINE SHOPPING

വിമാന ടിക്കറ്റിന് 5000 രൂപ വരെ ഇളവ്; വേനലവധിക്കാല ഓഫറുകളുമായി ആമസോൺ പേ

വിമാന ടിക്കറ്റിന് 5000 രൂപ വരെ ഇളവ്; വേനലവധിക്കാല ഓഫറുകളുമായി ആമസോൺ പേ

കൊച്ചി: ഈ വേനലവധിക്കാലത്ത് യാത്രപോകുന്നവർക്ക് വിമാന ടിക്കറ്റിന് മികച്ച ഓഫറുകളുമായി ആമസോൺ പേ. ഫ്ലൈറ്റുകൾ, ഹോട്ടൽ ബുക്കിംഗുകൾ, ക്യാബ്, ട്രാവൽ ഗാഡ്‌ജെറ്റുകൾ എന്നിവയിൽ മികച്ച വേനൽക്കാല ഓഫറുകളാണ് ...

ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ; സ്മാര്‍ട്ട് ഫോണുകള്‍ക്ക് കിടിലന്‍ വിലക്കുറവ്, ഓഫറുകൾ 18 വരെ

ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ; സ്മാര്‍ട്ട് ഫോണുകള്‍ക്ക് കിടിലന്‍ വിലക്കുറവ്, ഓഫറുകൾ 18 വരെ

ആമസോണിന്‍റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചു. ജനുവരി 18നാണ് വരെയാണ് സെയിൽ. ആമസോൺ പ്രൈം മെംബേഴ്സിന് സെയിലിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ആറ് ദിവസത്തെ ഓൺലൈൻ ...

ആമസോണിന്റെ ഗെയിമിംഗ് സ്ട്രീമിംഗ് വിഭാഗത്തില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 13 മുതല്‍; ഓഫറുകൾ അറിയാം

ആമസോണിന്‍റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 13 മുതല്‍ ആരംഭിക്കുന്നു. 17 വരെയാണ് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ നടക്കുന്നത്. ആമസോൺ പ്രൈം മെംബർഷിപ്പ് ഉള്ളവർക്ക് ...

ഇനി വാഹനങ്ങളും ആമസോണിൽ നിന്ന് വാങ്ങാം; അടുത്ത വർഷം മുതൽ പദ്ധതി ആരംഭിക്കും

മികച്ച ഓഫര്‍; ആമസോണ്‍ ഹോം ഷോപ്പിങ് സ്പ്രീ തുടങ്ങി

ഹോം, കിച്ചൻ, ഔട്ട്‍ഡോർ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവുകളുമായി ആമസോണിൽ 'ഹോം ഷോപ്പിംഗ് സ്‌പ്രീ'. ഗീസർ, റൂം ഹീറ്ററുകൾ മുതലായ വിന്‍റർ എസ്സെൻഷ്യലുകൾക്ക് മികച്ച ഓഫറുകൾ ...

വൻ ഓഫറുകൾ; ഇയർ എൻഡ് സെയിലിന് തുടക്കമിട്ട് ഫ്ലിപ്കാർട്ട്

വൻ ഓഫറുകൾ; ഇയർ എൻഡ് സെയിലിന് തുടക്കമിട്ട് ഫ്ലിപ്കാർട്ട്

ആകർഷകമായ ഓഫറുകളുമായി ഇയർ എൻഡ് സെയിലിന് തുടക്കമിട്ട് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ് ഫോമായ ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ട് പ്ലസ് അംഗത്വം ഉള്ളവർക്ക് ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ...

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിക്കുന്നവർക്ക് സന്തോഷ വാർത്ത; ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഡാർക്ക് പാറ്റേണുകൾക്ക് വിലക്കുമായി കേന്ദ്രം

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിക്കുന്നവർക്ക് സന്തോഷ വാർത്ത; ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഡാർക്ക് പാറ്റേണുകൾക്ക് വിലക്കുമായി കേന്ദ്രം

ന്യൂഡൽഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയായ ഡാർക്ക് പാറ്റേണുകൾ ഒഴിവാക്കണമെന്ന നിർദ്ദേശം പങ്കുവെച്ച് കേന്ദ്ര സർക്കാർ. ഉപയോക്താക്കളെ കബളിപ്പിക്കുന്ന രീതിയും ശരിയായ സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പവും ...

ഇനി വാഹനങ്ങളും ആമസോണിൽ നിന്ന് വാങ്ങാം; അടുത്ത വർഷം മുതൽ പദ്ധതി ആരംഭിക്കും

ഇനി വാഹനങ്ങളും ആമസോണിൽ നിന്ന് വാങ്ങാം; അടുത്ത വർഷം മുതൽ പദ്ധതി ആരംഭിക്കും

വാഹനങ്ങൾ ഓൺലൈൻ വഴി വിൽപനയ്ക്ക് എത്തിക്കാൻ ആമസോൺ. ഇതിനായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി വെഹിക്കിൾസുമായി ആമസോൺ ധാരണയിലെത്തി. അടുത്ത വർഷം മുതലായിരിക്കും ഓൺലൈൻ വഴി വാഹനങ്ങൾ ...

ദസ്സറ: ഫ്ലിപ്പ്കാർട്ടിൽ വൻ ഓഫർ; ഐഫോൺ 14 വാങ്ങാനുള്ള മികച്ച അവസരം

ദസ്സറ: ഫ്ലിപ്പ്കാർട്ടിൽ വൻ ഓഫർ; ഐഫോൺ 14 വാങ്ങാനുള്ള മികച്ച അവസരം

ദസ്സറയോട് അനുബന്ധിച്ച് ഫ്ലിപ്കാർട്ടിൽ വൻ ഓഫർ. ഐഫോൺ 14 ഓഫർ വിലയിൽ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഫ്ലിപ്കാർട്ടിൽ ഇത് വെറും 17,099 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഈ ...

ഓൺലൈൻ വഴിയുള്ള ബിൽ പെയ്മെന്റ് തടസ്സപ്പെടില്ല; ഓട്ടോ ഡെബിറ്റ് സൗകര്യം ആറ് മാസം കൂടി നീട്ടി‌

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറുകൾ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടി വരുന്നു; തട്ടിപ്പുകാരുടെ ഓഫറുകളിൽ വീഴരുതെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്

ഓൺലൈൻ ഷോപ്പിങ്ങുകൾ വളരെയധികംനടക്കുന്ന കാലമാണ് ഇത്. ഓൺലൈനിലൂടെയുള്ള ഷോപ്പിംഗ് സൈറ്റുകളിൽ വ്യാജന്മാർ വർദ്ധിച്ചുവരികയാണ് എന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. ഇലക്ട്രിക് ഉപകരണങ്ങളായ വില കൂടിയ മൊബൈൽ ...

ഫ്ലിപ്പ്കാർട്ടിൽ നിന്ന് 40 ശതമാനം ഡിസ്‌കൗണ്ടിൽ ആപ്പിൾ മാക് ബുക്ക് സ്വാന്തമാക്കാം; വൻ ഓഫർ

ഫ്ലിപ്പ്കാർട്ടിൽ നിന്ന് 40 ശതമാനം ഡിസ്‌കൗണ്ടിൽ ആപ്പിൾ മാക് ബുക്ക് സ്വാന്തമാക്കാം; വൻ ഓഫർ

ഫ്ലിപ്പ്കാർട്ടിൻറെ ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ 40% കിഴിവിൽ മാക് ബുക്ക് എയർ ലഭ്യമാക്കാൻ അവസരം. ബിഗ് ബില്യൺ ഡേയ്‌സ് ഒക്ടോബർ 8 മുതൽ 15 വരെയായിരിക്കും ഉണ്ടാവുക. ...

വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്, വീഡിയോ

വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്, വീഡിയോ

തിരുവനന്തപുരം: പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. ...

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയിൽ വരുന്നു; വന്‍ വിലക്കിഴിവ്

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയിൽ വരുന്നു; വന്‍ വിലക്കിഴിവ്

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയിൽ വരുന്നു. തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും വില്‍പനമേളയുടെ പ്രത്യേക ടീസര്‍ പേജുകള്‍ ഇതിനകം സജീവമായിക്കഴിഞ്ഞു. ഇന്റല്‍ ഇവോയുമായി സഹകരിച്ചാണ് ഇത്തവണത്തെ വില്‍പനമേള. ഒക്ടോബര്‍ ...

വൻ ഡിസ്‌കൗണ്ടുകളോടെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു; ഐഫോണ്‍ അടക്കം സ്മാര്‍ട്‌ഫോണുകള്‍ വിലക്കുറവില്‍

വൻ ഡിസ്‌കൗണ്ടുകളോടെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു; ഐഫോണ്‍ അടക്കം സ്മാര്‍ട്‌ഫോണുകള്‍ വിലക്കുറവില്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവൽ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 10 ന് വില്‍പന ആരംഭിക്കുമെന്നാണ് വിവരം. ദീപാവലി ആഘോഷത്തോട് മുന്നോടിയായാണ് ഈ വില്‍പനമേള നടക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്കും ആക്‌സസറികള്‍ക്കും ...

ദീപാവലി വിൽപ്പനയ്‌ക്കിടെ ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾ; ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ ഈ 5 കാര്യങ്ങൾ പിന്തുടരുക

ദീപാവലി വിൽപ്പനയ്‌ക്കിടെ ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾ; ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ ഈ 5 കാര്യങ്ങൾ പിന്തുടരുക

ദീപാവലി എത്തിയതോടെ ഷോപ്പിംഗ് വെബ്‌സൈറ്റുകളിൽ ഓൺലൈൻ വിൽപ്പനയുടെ തിരക്കാണ്. എല്ലാ വർഷത്തേയും പോലെ ഇത്തവണയും ആമസോൺ, ഫ്ലിപ്കാർട്ട്, ഷോപ്പ്ക്ലൂസ് തുടങ്ങി വിവിധ വെബ്സൈറ്റുകളിൽ വ്യത്യസ്തമായ കിഴിവുകൾ വാഗ്ദാനം ...

എസ്ബിഐ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉണ്ടോ; എങ്കിൽ റിയൽമി സി 11 ഇപ്പോൾ സ്വന്തമാക്കാം വെറും 6499 രൂപയ്‌ക്ക്, അറിയാം കൂടുതൽ വിവരങ്ങൾ

എസ്ബിഐ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉണ്ടോ; എങ്കിൽ റിയൽമി സി 11 ഇപ്പോൾ സ്വന്തമാക്കാം വെറും 6499 രൂപയ്‌ക്ക്, അറിയാം കൂടുതൽ വിവരങ്ങൾ

ഓൺലൈൻ ഷോപ്പിംഗ് ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുടെ കാലമാണ് ഇപ്പോൾ. അതിൽ ഏറ്റവും മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ...

മലപ്പുറം സ്വദേശി നബീൽ ബുക്ക് ചെയ്തത് 1400 രൂപയുടെ പവർബാങ്ക്, കിട്ടിയത് റെഡ്മി 8 സ്മാർട്ട് ഫോൺ; അറിയിച്ചപ്പോൾ സ്വാതന്ത്രദിന സമ്മാനമായി വെച്ചോളാൻ ആമസോൺ

മലപ്പുറം സ്വദേശി നബീൽ ബുക്ക് ചെയ്തത് 1400 രൂപയുടെ പവർബാങ്ക്, കിട്ടിയത് റെഡ്മി 8 സ്മാർട്ട് ഫോൺ; അറിയിച്ചപ്പോൾ സ്വാതന്ത്രദിന സമ്മാനമായി വെച്ചോളാൻ ആമസോൺ

മലപ്പുറം: ഓണ്‍ലൈനില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്​തവര്‍ക്ക്​ കരിങ്കല്ലും ഇഷ്​ടികയുമൊക്കെ പാര്‍സല്‍ ലഭിച്ച സംഭവങ്ങള്‍ നിരവധിയുണ്ട്​. എന്നാല്‍, 1,400രൂപയുടെ പവര്‍ ബാങ്ക്​ ഓര്‍ഡര്‍ ചെയ്​തപ്പോള്‍ 8,000 രൂപ വിലമതിക്കുന്ന ...

ആമസോണിനു കനത്ത വെല്ലുവിളി; 90 മിനിട്ടിനുള്ളില്‍ ഡെലിവറിയുമായി ഫ്ലിപ്കാര്‍ട്ടിന്റെ ‘ഹൈപ്പര്‍ലോക്കല്‍ സര്‍വീസ്’ വരുന്നു

ആമസോണിനു കനത്ത വെല്ലുവിളി; 90 മിനിട്ടിനുള്ളില്‍ ഡെലിവറിയുമായി ഫ്ലിപ്കാര്‍ട്ടിന്റെ ‘ഹൈപ്പര്‍ലോക്കല്‍ സര്‍വീസ്’ വരുന്നു

പലചരക്ക്, ഗാര്‍ഹിക സാധനസാമഗ്രികള്‍ക്ക് ഇനി മുതല്‍ 90 മിനിട്ട് ഡെലിവറി സംവിധാനമൊരുക്കാന്‍ ഒരുങ്ങി ഫ്ലിപ്കാര്‍ട്ട്. മാതൃക: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണമെന്നു വിശ്വാസികളോട് ആലപ്പുഴ രൂപത ...

ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത് ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ, കി​ട്ടി​യ​ത് ഭ​ഗ​വ​ത്ഗീ​ത; ആ​മ​സോ​ണി​നെതിരെ ആക്ഷേപവുമായി ഉപഭോക്താവ് രംഗത്ത്

ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത് ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ, കി​ട്ടി​യ​ത് ഭ​ഗ​വ​ത്ഗീ​ത; ആ​മ​സോ​ണി​നെതിരെ ആക്ഷേപവുമായി ഉപഭോക്താവ് രംഗത്ത്

കോ​ല്‍​ക്ക​ത്ത : ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് സൈ​റ്റാ​യ ആ​മ​സോ​ണി​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ള്‍ പ​ല​തും മാ​റി​പ്പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു സം​ഭ​വം ആ​ദ്യം. ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​യാ​ള്‍​ക്ക് ല​ഭി​ച്ച​ത് ഭ​ഗ​വ​ത്ഗീ​ത. ...

ഓഫർ പെരുമഴയുമായി ആമസോണും ഫ്‌ളിപ്പ്കാർട്ടും

ഓഫർ പെരുമഴയുമായി ആമസോണും ഫ്‌ളിപ്പ്കാർട്ടും

ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും ശനിയാഴ്ച തുടക്കമിട്ട ഉത്സവ വില്‍പ്പനയ്ക്ക് വന്‍ ജനപങ്കാളിത്തമെന്ന് ഇരു കമ്പനികളുടെയും അവകാശവാദം. 750 കോടി രൂപയുടെ പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ 36 മണിക്കൂറിനുള്ളില്‍ വിറ്റതായി ആമസോണ്‍ ...

ഷോപ്പിങ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം

ഓണ്‍ലൈന്‍ ഷോപ്പിങ്ങ്; ആമസോണിന് വെല്ലുവിളിയായി ഇന്‍സ്റ്റഗ്രാം

ആമസോണിന് വെല്ലുവിളിയായി ഇന്‍സ്റ്റഗ്രാം. ഇഷ്ടപ്പെട്ട സാധനങ്ങള്‍ ഇന്‍സ്റ്റഗ്രാം ആപ്പില്‍ നിന്നും നേരിട്ട് വാങ്ങാനുള്ള സംവിധാനം ഫെയ്സ്ബുക്ക് നേരത്തെ ഒരുക്കിയിരുന്നു. ഇതിനായി ചെക്ക് ഔട്ട് എന്ന പേരില്‍ പുതിയ ...

വമ്പിച്ച വിലക്കുറവ്; റിപ്പബ്ലിക്ക് ഡേ സെയിലുമായി ഫ്ലിപ്കാർട്

വമ്പിച്ച വിലക്കുറവ്; റിപ്പബ്ലിക്ക് ഡേ സെയിലുമായി ഫ്ലിപ്കാർട്

രാജ്യത്തെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട് റിപ്പബ്ലിക് ഡേ സെയിലിനൊരുങ്ങുന്നു. ജനുവരി 20 മുതല്‍ 22 വരെയാണ് വില്‍പ്പന മേള. വമ്പിച്ച വിലക്കുറവാണ് ഈ കാലയളവിൽ ഫ്ലിപ്കാർട് ...

ആമസോണിൽ വില്പ്പനയ്‌ക്ക് വച്ച ചിരട്ടയ്‌ക്ക് 3000 രൂപ വില

ആമസോണിൽ വില്പ്പനയ്‌ക്ക് വച്ച ചിരട്ടയ്‌ക്ക് 3000 രൂപ വില

ഒന്നാംനമ്പർ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ വിൽപ്പനയ്ക്ക് വച്ച ചിരട്ട കപ്പിന്റെ വില കണ്ടാൽ നമ്മൾ ഞെട്ടും. മലയാളികൾ ദിനംപ്രതി വലിച്ചെറിയുന്ന ചിരട്ട ഒന്ന് മിനുക്കി എടുത്ത് ...

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ ഓഫർമഴയ്‌ക്ക് തടയിടാനൊരുങ്ങി കേന്ദ്ര സർക്കാർ

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ ഓഫർമഴയ്‌ക്ക് തടയിടാനൊരുങ്ങി കേന്ദ്ര സർക്കാർ

ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വമ്പന്മാരുടെ ഓഫർ മഴകൾക്ക് തടയിടാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇകോമേഴ്‌സ് രംഗത്തുള്ള സ്ഥാപനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉത്പന്നങ്ങളെ ഇകോമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ ...

ആമസോണിൽ നിന്നും 18000 രൂപയുടെ ഇയർഫോൺ ഓർഡർ ചെയ്ത സൊനാക്ഷി സിൻഹയ്‌ക്ക് ലഭിച്ചത് തുരുമ്പെടുത്ത ഇരുമ്പിൻ കഷ്ണം

ആമസോണിൽ നിന്നും 18000 രൂപയുടെ ഇയർഫോൺ ഓർഡർ ചെയ്ത സൊനാക്ഷി സിൻഹയ്‌ക്ക് ലഭിച്ചത് തുരുമ്പെടുത്ത ഇരുമ്പിൻ കഷ്ണം

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ നിന്നും 18000 രൂപയുടെ ഇയർഫോൺ ഓർഡർ ചെയ്ത ബോളിവുഡ് നടി സൊനാക്ഷി സിൻഹയ്ക്ക് ലഭിച്ചത് തുരുമ്പെടുത്ത ഇരുമ്പിന്റെ കഷ്ണം. 18,000 ...

ആമസോൺ ഗ്രേറ്റ് ഇന്ത്യ സെയിൽ വീണ്ടുമെത്തുന്നു; വമ്പൻ വിലക്കുറവുകളും ആനുകൂല്യങ്ങളും ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും

ആമസോൺ ഗ്രേറ്റ് ഇന്ത്യ സെയിൽ വീണ്ടുമെത്തുന്നു; വമ്പൻ വിലക്കുറവുകളും ആനുകൂല്യങ്ങളും ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം ഒക്ടോബര്‍ 24 മുതല്‍ 28വരെ നടക്കുമെന്നാണ് ആമസോണ്‍ അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 23 അര്‍ധരാത്രി 12 മണിയ്ക്കാണ് വില്‍പ്പന ...

ഓണ്‍ലൈനില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്: 4000 രൂപയ്‌ക്ക് ഷൂസും മറ്റും ഓർഡർ ചെയ്ത യുവാവിന് ലഭിച്ച പണി..!

ഓണ്‍ലൈനില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്: 4000 രൂപയ്‌ക്ക് ഷൂസും മറ്റും ഓർഡർ ചെയ്ത യുവാവിന് ലഭിച്ച പണി..!

ഇഷ്ടമുള്ളത് ഒരു ക്ലിക്കിൽ വീട്ടിലെത്തുന്നതിനാൽ എല്ലാവരും ഇന്ന് ഓൺലൈൻ ഷോപ്പിങിന് മുൻഗണന നൽകുന്നവരാണ്. എന്നാൽ ഇങ്ങനെ ഓണ്‍ലൈന്‍ വഴി പണം നല്‍കി സാധനം വാങ്ങുന്നവര്‍ക്ക് പറ്റുന്ന അമളികൾ ...

Latest News