വട്ടിയൂർക്കാവിൽ എൽ ഡി എഫിന് അട്ടിമറി വിജയം. വി.കെ. പ്രശാന്ത് 14251 വോട്ടിനാണ് വിജയം നേടിയിരിക്കുന്നത്. യു ഡി എഫ് കേന്ദ്രങ്ങളിൽ പോലും വിള്ളൽ വീഴ്ത്തിയാണ് മേയർ ബ്രോ വിജയക്കൊടി പാറിച്ചത്.
എൻ എസ് എസ് നേരിട് വീടുകൾ കയറിയിട്ടും യു.ഡി എഫ് സ്ഥാനാർത്ഥിക്ക് നിലം തോടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക