* വെള്ളിപ്പാത്രത്തിലെ കറ മാറാൻ നനഞ്ഞ ഉപ്പുതുണികൊണ്ട് തുടക്കാം
* ചെമ്പു പത്രം വൃത്തിയാക്കാൻ തൈരില്‍ മുക്കിയ തുണി ഉപയോഗിക്കാം
* നേരിയ ചൂട് നിൽക്കുമ്പോൾ ഗ്യാസ് സ്റ്റൗവ് വൃത്തിയാക്കുന്നതാണ് നല്ലത്
* ഉപ്പും, ടര്‍പ്പന്റൈനും ചേര്‍ത്ത് ഉപയോഗിച്ചാൽ വാഷ്ബേസിനിലെ ഇരുമ്പുകറ അകറ്റാം
* സിങ്കിലെ ദുര്‍ഗന്ധം മാറാൻ തിളച്ച വെള്ളത്തില്‍ വിനാഗിരി ചേര്‍ത്ത് കഴുകിയാല്‍ മതി
* ഡൈനിംഗ് ടേബിളിലെ ഈച്ചശല്യം ഒഴിവാക്കാൻ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് തുടച്ചാല്‍ മതി
പ്രതികരിക്കാൻ ഇവിടെ എഴുതുക