CLEANING

വാളൻ പുളി നിസ്സാരനല്ല; ആരോഗ്യഗുണങ്ങൾ അറിയാം

പുളി കൊണ്ട് ചെയ്യാവുന്ന ചില ക്ലീനിംഗ് പരിപാടി

പുളിയെന്ന് കേൾക്കുമ്പോള്‍ തന്നെ മിക്കവരുടെയും വായില്‍ വെള്ളം വരുമെന്നത് തീര്‍ച്ച. പുളിക്കാണെങ്കില്‍ ആരാധകരേറെയുണ്ട്. ഭക്ഷണാവശ്യങ്ങള്‍ക്കല്ലാതെയും വേറെയും പുളിക്ക് ഉപയോഗമുണ്ട്. അവ എന്താണെന്ന് അറിയാം പുളി കൊണ്ട് ചെയ്യാവുന്ന ...

ചൂലെടുത്ത് വൃത്തിയാക്കാനിറങ്ങി പ്രധാനമന്ത്രി; രാജ്യവ്യാപക ശുചിത്വയജ്ഞത്തിന് ആഹ്വാനം

ചൂലെടുത്ത് വൃത്തിയാക്കാനിറങ്ങി പ്രധാനമന്ത്രി; രാജ്യവ്യാപക ശുചിത്വയജ്ഞത്തിന് ആഹ്വാനം

ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി പ്രമാണിച്ച് രാജ്യവ്യാപകമായി ശുചിത്വയജ്ഞത്തിന് ആഹ്വാനം നല്‍കി കേന്ദ്രം. ഇന്ന് മുതലാരംഭിച്ച ശുചിത്വയജ്ഞം, ശുചിത്വമുള്ള ഇന്ത്യ കൂട്ടായ ഉത്തരവാദിത്തം എന്ന ആശയം ഉയർത്തിക്കാട്ടുന്നു. ...

കണ്ണൂർ ജില്ലയില്‍ 21 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി

വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമഗ്രമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താൻ തീരുമാനം

സംസ്ഥാനത്ത് പടരുന്ന പകര്‍ച്ച പനി പ്രതിരോധം ശക്തമാക്കുന്നതിന് ഭാഗമായി വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ സമഗ്രമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം. ആരോഗ്യ-വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം. ...

കണ്ണൂർ ജില്ലയില്‍ 21 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി

‘മാലിന്യമുക്തം നവകേരളം’; ശുചീകരണ പ്രവൃത്തികൾ ഇന്നും നാളെയും

മാലിന്യമുക്തം നവകേരളം പരിപാടിയോടനുബന്ധിച്ച് ശുചീകരണം ഇന്നും നാളെയും നടക്കും. വൃത്തിയുള്ള കേരളം ലക്ഷ്യം വെച്ചുകൊണ്ടുള്ള പരിപാടിയാണ് മാലിന്യമുക്തം നവകേരളം. പ്രചാരണത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായാണ് കുടുംബശ്രീ ഓഫീസുകളിലും ...

എത്ര കരിഞ്ഞ് പിടിച്ച പാത്രവും തേയ്‌ക്കാതെ ഉരയ്‌ക്കാതെ വൃത്തിയാക്കാൻ ഈ ടിപ്പ് ഒന്ന് പരീക്ഷിച്ചു നോക്കൂ

എത്ര കരിഞ്ഞ് പിടിച്ച പാത്രവും തേയ്‌ക്കാതെ ഉരയ്‌ക്കാതെ വൃത്തിയാക്കാൻ ഈ ടിപ്പ് ഒന്ന് പരീക്ഷിച്ചു നോക്കൂ

പലപ്പോഴും ഭക്ഷണപദാർത്ഥങ്ങൾ അടുപ്പിൽ പാകം ചെയ്യാൻ വച്ചതിന് ശേഷം നാം അതേപ്പറ്റി തന്നെ മറന്നു പോകാറുണ്ട്. ഇങ്ങനെ മറന്നു പോകുന്നത് ഒരുപാട് അപകടങ്ങൾ വിളിച്ചു വരുത്തും. പാത്രം ...

പാളയം മാർക്കറ്റിന്റെ ശുചീകരണത്തിന് നേരിട്ടെത്തി മേയർ

തിരുവനന്തപുരം പാളയം മാർക്കറ്റിൽ തള്ളുന്ന മാലിന്യങ്ങൾ നീക്കി ശുചീകരണം ആരംഭിക്കാൻ നേരിട്ടെത്തി കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പാളയം മാർക്കറ്റ് കേന്ദ്രീകരിച്ച് പ്രത്യേക ...

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ കെജ്‌രിവാളിന്റെ ക​ര​ണ​ത്ത​ടി​ച്ചു യുവാവ്

ദില്ലി സർക്കാർ യമുനാ നദി വൃത്തിയാക്കാൻ ആറിന പദ്ധതി പ്രഖ്യാപിച്ചു

ദില്ലി: യമുനാ നദി വൃത്തിയാക്കാൻ ആറിന പദ്ധതി പ്രഖ്യാപിച്ച് ദില്ലി സർക്കാർ 2025 ഫെബ്രവരിയോട് കൂടി പദ്ധതി പൂര്‍ത്തിയാകുമെന്ന് അരവിന്ദ് കെജ്രിവാള്‍ . യമുനാ നദി നിലവിലെ ...

അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്‌തു നോക്കു

അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്‌തു നോക്കു

* വെള്ളിപ്പാത്രത്തിലെ കറ മാറാൻ നനഞ്ഞ ഉപ്പുതുണികൊണ്ട് തുടക്കാം * ചെമ്പു പത്രം വൃത്തിയാക്കാൻ തൈരില്‍ മുക്കിയ തുണി ഉപയോഗിക്കാം * നേരിയ ചൂട് നിൽക്കുമ്പോൾ ഗ്യാസ് ...

സംസ്ഥാനവ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം: 11, 12 തിയ്യതികളിൽ

സംസ്ഥാനവ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം: 11, 12 തിയ്യതികളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം എത്തുന്നതിന്റെ ഭാഗമായി ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം 11, 12 തീയതികളില്‍ നടത്തും. മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി ...

ഈ വിദ്യ പരീക്ഷിക്കൂ; ഗ്യാസ് ബർണറുകൾ പുതിയത് പോലെ വെട്ടിത്തിളങ്ങും

ഈ വിദ്യ പരീക്ഷിക്കൂ; ഗ്യാസ് ബർണറുകൾ പുതിയത് പോലെ വെട്ടിത്തിളങ്ങും

എങ്ങനെയൊക്കെ സൂക്ഷിച്ചാലും പെട്ടെന്ന് പഴകി പോകുന്ന ഒന്നാണ് വീട്ടിലെ ഗ്യാസ് ബർണറുകൾ. സ്റ്റവ് എത്ര പുതുപുത്തനായി ഇരുന്നാലും ഗ്യാസ് ബർണർ കണ്ടാൽ അതിന് വർഷങ്ങളുടെ പഴക്കം തോന്നിക്കും. ...

Latest News