PALAKKAD NEWS

സംസ്ഥാനത്ത് ചൂട് കനക്കുന്നു; തൊഴിലാളികളുടെ സമയത്തില്‍ പുനഃക്രമീകരണം

പാലക്കാട് ജില്ലയിൽ ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

2024 ഏപ്രിൽ 25 മുതൽ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

അടക്ക മോഷ്ടിച്ചെന്ന ആരോപണത്തിൽ മാനസികവെല്ലുവിളി നേരിടുന്നയാൾക്ക് ക്രൂരമർദ്ദനം

പാലക്കാട്‌: ശ്രീകൃഷ്ണപുരത്ത് അടക്ക മോഷ്ടിച്ചതായി ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്നയാൾക്ക് നേരെ ക്രൂരമർദ്ദനം. ശ്രീകൃഷ്ണപുരം സ്വദേശി മുരളീധരനാണ് ക്രൂരമർദനത്തിന് ഇരയായത്. മർദ്ദനത്തിൽ വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട്‌ ജില്ലാ ...

നായ്‌ക്കളെ  കുഴിച്ചുമൂടിയ സംഭവം ക്രൂരം; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്ന് മൃഗസംരക്ഷണ മന്ത്രി

പാലക്കാട് തെരുവ് നായയുടെ കടിയേറ്റ് പത്ത് പേർ ആശുപത്രിയിൽ

പാലക്കാട്: പാലക്കാട് പത്ത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ആനക്കര പഞ്ചായത്തിലാണ് സംഭവം. പശുക്കൾക്ക് ഉൾപ്പടെ നിരവധി വളർത്ത് മൃഗങ്ങൾക്കും നായയുടെ ആക്രമണത്തിൽ പരിക്ക് പറ്റി. പഞ്ചായത്തിലെ ...

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; സ​ഹ​ക​രി​ക്കി​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍

വാ​ള​യാ​ര്‍ കേ​സ് അ​ട്ടി​മ​റി; ചൊ​വ്വാ​ഴ്ച യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ കേ​സ് അ​ട്ടി​മ​റി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്ച യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍. കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെന്നും യുഡിഎഫ് ആ​വ​ശ്യ​പ്പെ​ട്ടു. രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ യാ​ണു ...

നാലു ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യത; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

പാലക്കാട്ട് ചൂട് 41 ഡിഗ്രിയിലെത്തി; മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു

പാലക്കാട്: സംസ്ഥാനത്ത് താപനിലയിലെ വര്‍ധന ക്രമാതീതമായി തുടരുന്നു. പാലക്കാട് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില 41 ഡിഗ്രീ സെല്‍ഷ്യസാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മാര്‍ച്ച്‌ മാസം ഇക്കുറി രണ്ടാം ...

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്

പാലക്കാട് : അട്ടപ്പാടി ഗവ. ഐ.ടി.ഐയില്‍ എംബ്ലോയബിലിറ്റി സ്കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. എം.ബി.എ / ബി.ബി.എ അല്ലെങ്കില്‍ സോഷ്യോളജി / എക്കണോമിക്സ് ബിരുദവും ...

പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട്: ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന് അയവ് വരാതായതോടെ പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട് നഗരസഭ പരിധിയിലാണ് 144 പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ...

Latest News