പൊലീസ് ജനങ്ങളെ ശത്രുക്കളായി കണ്ട് പ്രവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമം നടപ്പിലാക്കാൻ മുഖം നോക്കേണ്ടതില്ല.
നയപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക