കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസം പൂര്‍ത്തിയാകാനിരിക്കെ കോഴിക്കോടിനെയും കണ്ണൂരിനെയും കടത്തിവെട്ടി പാലക്കാട് ഒന്നാം സ്ഥാനത്തെത്തി.
മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ കോഴിക്കോടിന്റെ ആഥിപത്യമായിരുന്നു. വെറും ഒരു പോയിന്റ് പിറകിലാണ് കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനത്തുള്ളത്.
പോയിന്റ് നില
പാലക്കാട്- 835
കോഴിക്കോട്- 834
കണ്ണൂര്‍- 834
തൃശൂര്‍- 88
എറണാകുളം – 797
മലപ്പുറം- 796
തിരുവനന്തപുരം- 789
കോട്ടയം- 787
കാസര്‍ഗോഡ് – 772
വയനാട്- 767
കൊല്ലം- 758
ആലപ്പുഴ- 758
പത്തനംതിട്ട- 677
ഇടുക്കി- 629
പ്രതികരിക്കാൻ ഇവിടെ എഴുതുക