കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസം പൂര്‍ത്തിയാകുമ്പോൾ പാലക്കാടിനെ കടത്തിവെട്ടി വീണ്ടും കോഴിക്കോട് ഒന്നാമതെത്തി പാലക്കാട് രണ്ടാമതും കണ്ണൂർ മൂന്നാം സ്ഥാനത്തുമാണ് ഇപ്പോൾ. ഓരോ പോയിന്റ് വ്യത്യാസത്തിലാണ് മൂന്ന് ജില്ലകളും മത്സരിക്കുന്നത്.
ആദ്യ അഞ്ച് ജില്ലകളുടെ പോയിന്റ് നില
കോഴിക്കോട് – 896
പാലക്കാട് – 895
കണ്ണൂര്‍- 894
തൃശൂര്‍- 829
മലപ്പുറം – 856
പ്രതികരിക്കാൻ ഇവിടെ എഴുതുക