KANHANGAD

എഐ ഉപയോഗിച്ച് തട്ടിപ്പ്: നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു

യോനോ ആപ്പ് ബ്ലോക്കായെന്ന് സന്ദേശം; കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്‌ടമായത് 5.5 ലക്ഷം രൂപ

കാസർകോട്: എസ്ബിഐയുടെ യോനോ ആപ്ലിക്കേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്. ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് പറഞ്ഞു വ്യാജ സന്ദേശമെത്തിയതിന് പിന്നാലെ കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്‌ടമായത് 5.5 ലക്ഷം രൂപ. ജനുവരി ...

ദേവികയെ ബലംപ്രയോഗിച്ച് സതീഷ് ലോഡ്ജിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

ദേവികയെ ബലംപ്രയോഗിച്ച് സതീഷ് ലോഡ്ജിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലോഡ്ജില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ദേവികയെ പ്രതി സതീഷ് ബലം പ്രയോ​ഗിച്ചാണ് ലോഡ്ജിൽ എത്തിച്ചത് ...

കല്ലൂരാവിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തിൽ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചു

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡിയപേക്ഷയിൽ ഇന്ന് കോടതി വിധി പറയും

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡിയപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം ഹൊസ്ദുർഗ് ...

കാഞ്ഞങ്ങാട്ടെ രാഷ്‌ട്രീയ കൊലപാതകം സിപിഐഎമ്മിനെ തകര്‍ക്കുന്നതിനുള്ള എതിരാളികളുടെ ഗൂഢാലോചനയെന്ന് എ വിജയരാഘവന്‍

കാഞ്ഞങ്ങാട്ടെ രാഷ്‌ട്രീയ കൊലപാതകം സിപിഐഎമ്മിനെ തകര്‍ക്കുന്നതിനുള്ള എതിരാളികളുടെ ഗൂഢാലോചനയെന്ന് എ വിജയരാഘവന്‍

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത്. പാര്‍ട്ടിയെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള എതിരാളികളുടെ ...

കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ നടന്ന രാഷ്‌ട്രീയ കൊലപാതകം നിര്‍ഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്

കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ നടന്ന രാഷ്‌ട്രീയ കൊലപാതകം നിര്‍ഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ നടന്ന രാഷ്ട്രീയ കൊലപാതകം നിര്‍ഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് പറഞ്ഞു. സംഭവം പൊലീസ് നിഷ്പക്ഷമായി അന്വേഷിക്കട്ടെയെന്നും അദ്ദേഹം ...

പരാതിയില്ല, പരിഭവമില്ല: കിട്ടുന്ന കൂലി തുല്യമായി വീതിച്ച് ഒരുകൂട്ടം ചെരുപ്പ് തുന്നല്‍പ്പണിക്കാര്‍

പരാതിയില്ല, പരിഭവമില്ല: കിട്ടുന്ന കൂലി തുല്യമായി വീതിച്ച് ഒരുകൂട്ടം ചെരുപ്പ് തുന്നല്‍പ്പണിക്കാര്‍

കാഞ്ഞങ്ങാട്: കിട്ടുന്ന പണം തുല്യമായി വീതിച്ചെടുക്കുന്നതും സോഷ്യലിസമാണെങ്കിൽ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിലെ ഒരുകൂട്ടം ചെരുപ്പ് തുന്നല്‍പ്പണിക്കാര്‍ സോഷ്യലിസ്റ്റുകളാണ്. രാവിലെ മുതൽ നേരം ഇരുട്ടും വരെ ചെരുപ്പ് തുന്നി ...

കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ട്രോഫി

സംസ്ഥാന സ്കൂള്‍ കലോത്സവം ഇനി മുതല്‍ ഗ്രാമോത്സവം എന്ന പേരിൽ

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സമാപനം. പ്രധാന വേദിയില്‍ നടന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകനും നടനുമായ രമേശ് ...

കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ട്രോഫി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാടിന് കിരീടം

കാഞ്ഞങ്ങാട് : 60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ കിരീടം പാലക്കാടിന്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാടിന്റെ നേട്ടം. കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. കണ്ണൂര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. ...

ഇത്തവണത്തെ സ്കൂൾ കലോത്സവം ആലപ്പുഴയിൽ തന്നെ

സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാട് മുന്നിട്ട് നില്‍ക്കുന്നു

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ 951 പോയിന്റുമായി പാലക്കാട് മുന്നിട്ട് നില്‍ക്കുന്നു. 949 പോയിന്റുമായി കോഴിക്കോടും കണ്ണൂരും തൊട്ടുപിറകെയുണ്ട്. 940 പോയിന്റുകളുമായി ...

അടുത്തവര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത്‌

കാഞ്ഞങ്ങാട്: ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. വൈകിട്ട്‌ നാലിന്‌ ഐങ്ങോത്തെ പ്രധാനവേദിയില്‍ സമാപനച്ചടങ്ങ്‌ നടക്കും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ആദ്യദിനം ഇഞ്ചോടിഞ്ച് പോരാട്ടവുമായി കണ്ണൂരും, കോഴിക്കോടും

60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും; കോഴിക്കോട്‌ ജില്ല മുന്നില്‍

കാഞ്ഞങ്ങാട്‌: സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാന ദിനമെത്തിയപ്പോൾ കോഴിക്കോട്‌ ജില്ല മുന്നില്‍. പാലക്കാടും, കണ്ണൂരും തൊട്ടുപിന്നില്‍. പതിനഞ്ച്‌ ഇനം മാത്രമാണ്‌ ഇനി ബാക്കിയുള്ളത്. 1991ല്‍ കാസര്‍കോട്ട്‌ നടന്ന ...

സംസ്ഥാന സ്‌കൂൾ കലോത്സവം; ഒരുക്കങ്ങൾ തുടങ്ങി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാടിനെ പിന്തള്ളി കോഴിക്കോട് വീണ്ടും ഒന്നാം സ്ഥാനത്ത്

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസം പൂര്‍ത്തിയാകുമ്പോൾ പാലക്കാടിനെ കടത്തിവെട്ടി വീണ്ടും കോഴിക്കോട് ഒന്നാമതെത്തി പാലക്കാട് രണ്ടാമതും കണ്ണൂർ മൂന്നാം സ്ഥാനത്തുമാണ് ഇപ്പോൾ. ഓരോ പോയിന്റ് ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കോഴിക്കോടിനെയും കണ്ണൂരിനെയും കടത്തിവെട്ടി പാലക്കാട്‌ ഒന്നാം സ്ഥാനത്തേക്ക്

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസം പൂര്‍ത്തിയാകാനിരിക്കെ  കോഴിക്കോടിനെയും കണ്ണൂരിനെയും കടത്തിവെട്ടി പാലക്കാട്‌ ഒന്നാം സ്ഥാനത്തെത്തി. മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ കോഴിക്കോടിന്റെ ആഥിപത്യമായിരുന്നു. വെറും ഒരു പോയിന്റ് ...

കലാകിരീടമണിഞ്ഞ് പാലക്കാട്; തൊട്ടുപിന്നിൽ കോഴിക്കോടും

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കോഴിക്കോടും കണ്ണൂരും കുതിപ്പ് തുടരുന്നു

കാഞ്ഞങ്ങാട്: കൗമാര കലാ മാമാങ്കം കാഞ്ഞങ്ങാട് പുരോഗമിക്കുമ്പോള്‍ സ്വര്‍ണകപ്പിനായി ഇഞ്ചോടിഞ്ച് മത്സരിച്ച്‌ വടക്കന്‍ ജില്ലകള്‍. 60-ാമത് സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും കോഴിക്കോട് ജില്ലയാണ് പോയിന്റ് പട്ടികയില്‍ ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം പ്രമാണിച്ച്  വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ അഞ്ചു മുതല്‍ രാത്രി 11 മണി വരെ പടന്നക്കാട് മേല്‍പാലം മുതല്‍ ...

കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ട്രോഫി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്‌കൂളുകള്‍ക്ക് അവധി

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് പരിധിയിലുള്ള സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഡി ജി ഇ ജീവന്‍ ...

60ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം; കലാപ്രതിഭകളെ സ്വാഗതം ചെയ്ത് റെയിൽവെ സ്റ്റേഷനിൽ മന്ത്രിയും സംഘവും

60ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം; കലാപ്രതിഭകളെ സ്വാഗതം ചെയ്ത് റെയിൽവെ സ്റ്റേഷനിൽ മന്ത്രിയും സംഘവും

60ാമത് സ്‌കൂൾ കലോത്സവത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള കലാപ്രതിഭകൾ കാഞ്ഞങ്ങാടെത്തിത്തുടങ്ങി. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ കുട്ടികളെ കലോത്സവ നഗരിയിലേക്ക് സ്വാഗതം ചെയ്തു. ...

ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി കാ​റോ​ടി​ച്ചു; വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി കാ​റോ​ടി​ച്ചു; വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

ക​ണ്ണൂ​ര്‍: ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നു​ ക​ണ്ണൂ​ര്‍ ത​ളി​പ്പ​റമ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്കു എ​ത്തി​യ​വരാണ് ക്ഷേ​ത്ര​ച്ചി​റ​യി​ല്‍ വീ​ഴാ​തെ വന്‍ അപകടത്തില്‍ നിന്നും ര​ക്ഷ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. ചി​റ​വ​ക്ക് ...

ഇനി മുതല്‍ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് വെറും ബസ് സ്റ്റോപ്പ് മാത്രം; പുത്തന്‍ ഗതാഗത പരിഷ്‌കാരവുമായി കാഞ്ഞങ്ങാട് നഗരസഭ

ഇനി മുതല്‍ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് വെറും ബസ് സ്റ്റോപ്പ് മാത്രം; പുത്തന്‍ ഗതാഗത പരിഷ്‌കാരവുമായി കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട്: ഇനി മുതല്‍ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് വെറും ബസ് സ്റ്റോപ്പ് മാത്രമായിരിക്കും. നഗരത്തില്‍ പുത്തന്‍ ഗതാഗത പരിഷ്‌കാരവുമായി കാഞ്ഞങ്ങാട് നഗരസഭ. സെപ്റ്റംബര്‍ 1 മുതല്‍ ...

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

മദ്യലഹരിയില്‍ അസഭ്യം പറയുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ വഴിയാത്രക്കാരെ അസഭ്യം പറയുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്ത തളിപ്പറമ്പ് പൂവത്തിലെ ഷംസീറി(21)നെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി കേസെടുത്തു. കഴിഞ്ഞ ദിവസം അലാമിപ്പള്ളിയില്‍ വെച്ചാണ് യുവാവ് ...

കലാകിരീടമണിഞ്ഞ് പാലക്കാട്; തൊട്ടുപിന്നിൽ കോഴിക്കോടും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 5 മുതല്‍ 8 വരെ കാസർഗോഡ് വച്ച് നടക്കും

കാസര്‍ഗോഡ്: അടുത്ത അദ്ധ്യയന വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ നടത്താന്‍ തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമായി. ...

മത്സ്യ ബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

മത്സ്യ ബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നിന്ന് മത്സ്യ ബന്ധനത്തിന് പോയി കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു. ഞായറാഴ്ച രാവിലെ ആറു മണിക്ക് പതിവുപോലെ മത്സ്യ ബന്ധനത്തിനു പോയതായിരുന്നു. മത്സ്യബന്ധനത്തിന് പോയ രാജേശ്വരി ...

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനായി ലോഗോ ക്ഷണിച്ചു

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനായി ലോഗോ ക്ഷണിച്ചു. ഫെബ്രുവരി 6 മുതല്‍ 10 വരെയായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലാണ് കലോത്സവം നടക്കുന്നത്. ലോഗോ [email protected] എന്ന മെയിലില്‍ ജനുവരി 11 ...

ഒമ്പത് പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊന്ന  പ്രതി പിടിയില്‍

ട്യൂഷന്‍ സെന്ററിലേക്ക് കൊണ്ടു പോകുന്നതിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കാസർഗോഡ്: കാഞ്ഞങ്ങാട് ട്യൂഷന്‍ സെന്ററിലേക്ക് കൊണ്ടു പോകുന്നതിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ട്യൂഷന്‍ സെന്ററിലേക്ക് കൊണ്ടു പോകുന്ന പെണ്‍കുട്ടിയെ പുതിയ കോട്ടയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി ...

കാഞ്ഞങ്ങാട് ട്യൂഷന്‍ സെന്റര്‍ പീഡനക്കേസില്‍ ഡോക്ടർക്ക്  7 വര്‍ഷം കഠിന തടവ്

കാഞ്ഞങ്ങാട് ട്യൂഷന്‍ സെന്റര്‍ പീഡനക്കേസില്‍ ഡോക്ടർക്ക് 7 വര്‍ഷം കഠിന തടവ്

കാഞ്ഞങ്ങാട്:  പ്രമാദമായ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ ലൈംഗിക പീഡനക്കേസില്‍ കാസര്‍കോട് അഡീ. ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കണ്ടെത്തിയ കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ ഡോ. മുഹമ്മദ് അഷ്‌കറിനെ ...

കാഞ്ഞങ്ങാട് ബൈക്കും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു

കാഞ്ഞങ്ങാട് ബൈക്കും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു

കാഞ്ഞങ്ങാട്: ബൈക്കും കെ.എസ്.ആര്‍.ടി.സി. ബസ്സും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. ഞായറാഴ്ച രാത്രി 7.45 ഓടെ കാഞ്ഞങ്ങാട് മാലോത്ത് സംസ്ഥാന പാതയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന ...

കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ യുവാവിനെ തലയ്‌ക്കടിച്ച്‌ കൊന്നു

കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ യുവാവിനെ തലയ്‌ക്കടിച്ച്‌ കൊന്നു

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ യുവാവിനെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം നടന്നത്. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ ...

വയറ്റിൽ വച്ച് തന്നെ കുഞ്ഞു മരിച്ചു; ഗര്‍ഭിണിയെ പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത് ‘ഇതെല്ലാം രോഗിയുടെ വെറും അഭിനയം’

വയറ്റിൽ വച്ച് തന്നെ കുഞ്ഞു മരിച്ചു; ഗര്‍ഭിണിയെ പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത് ‘ഇതെല്ലാം രോഗിയുടെ വെറും അഭിനയം’

കാഞ്ഞങ്ങാട്: ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മാര്‍ച്ച് 17നാണ് കാഞ്ഞങ്ങാട് ദീപ ഹോസ്പിറ്റലില്‍ ആശയെ അഡ്മിറ്റ് ചെയ്തത്. ...

Latest News