ലൈംഗിക ബന്ധത്തില്‍ മാറിടങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. പുരുഷനെ ഉത്തേജിപ്പിക്കാന്‍ സ്ത്രീകളുടെ മാറിടങ്ങള്‍ക്ക് സാധിക്കും.
സ്തനങ്ങള്‍ക്ക് മുലയൂട്ടുക മാത്രമല്ല കര്‍ത്തവ്യം. മറിച്ച് ലൈംഗിക കേളികളിലും ഇണയെ ആകര്‍ഷിക്കുന്നതിലും അതിന് സ്വാധീനമുണ്ട്. ബാഹ്യകേളികളിലും ഇതിന് വലിയ പ്രാധാന്യമുണ്ട്.
സ്ത്രീ ശരീരത്തിലെ ഏറ്റവും മാസ്മരികമായവും സ്ത്രീയെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഒന്നുംകൂടിയാണ് സ്ത്രീയുടെ സ്തനങ്ങള്‍.
ബാഹ്യകേളിയില്‍ മുലകണ്ണുകള്‍ ഏറ്റവും ലോലമായ ഭാഗമായതിനാല്‍ മൃദുവായ സ്പര്ശനമാണ് വേണ്ടത്. വേദനിപ്പിക്കാത്ത രീതിയില്‍ അത് ചെയ്തില്ലെങ്കില്‍ ഒരു പക്ഷേ അത് ഇണയ്ക്ക് ഇഷ്ടമായി എന്ന് വരില്ല.
അവളുടെ സ്തനങ്ങളില്‍ തടവുന്നതും, ചുംബിക്കുന്നത്, നാവ് കൊണ്ട് കളിക്കുന്നതെല്ലാം സ്ത്രീയെ ഉത്തേജിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക