തിരുവനന്തപുരം: ക്ലിനിക്കല്‍/റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് അപേക്ഷ ക്ഷണിച്ചു.
സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം, ആര്.സി.ഐ. രജിസ്ട്രേഷനോടുകൂടിയ ക്ലിനിക്കല്‍/റീഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ എം.ഫില്‍, എന്നിവയാണ് യോഗ്യത. അവധി ഒഴിവിലേക്കാണ് നിയമനം നടത്തുന്നത് . അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 1. കൂടുതല്‍ വിവരങ്ങള്‍ക്ക് https://nish.ac.in/others/career എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക .
പ്രതികരിക്കാൻ ഇവിടെ എഴുതുക