മലർ സിനിമാസും ജോ & റ്റിജു സിനിമയും ഒന്നിക്കുന്ന നേർച്ചപൂവൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി.
ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ഇർഷാദ് അലി, ഇന്ദ്രൻസ്, അനീഷ്.ജി.മേനോൻ,അനു സിത്താര, ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നീ താരങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക