മലായളത്തിന്റെ പ്രിയ നടി ഭാമ വിവാഹിതയായി.ഇന്ന് രാവിലെ കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം.വിദേശത്ത് വ്യവസായിയായ അരുണാണ് വരന്.
https://www.instagram.com/p/B77nYwMpwXS/?utm_source=ig_web_copy_link
സിനിമാരംഗത്തെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ചിത്രങ്ങള്‍ കാണാം.
ലോഹിതദാസിന്റെ സംവിധാനത്തിലെത്തിയ നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഉണ്ണകണ്ണുകളും നാടന്‍ സൗന്ദര്യവുമായിരുന്നു പിന്നീട് ഭാമയെ പ്രശസ്തിയിലേക്ക് എത്തിച്ചത്.
മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക