കൊച്ചി: പെരുമ്ബാവൂരില്‍ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.
മലപ്പുറം കോട്ടൂര്‍ സ്വദേശികളായ ഹനീഫ, ഭാര്യ സുമയ്യ, ഹനീഫയുടെ സഹോദരന് ഷാജഹാന് എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ 3.30നായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക