കോഴിക്കോട്: കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് കടന്നുകളഞ്ഞു. കോഴിക്കോട് പൊക്കുന്ന് സ്വദേശിയാണ് ആശുപത്രിയിൽ നിന്നും ചാടിപ്പോയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെയാണ് കടന്നു കളഞ്ഞത്. വീട്ടിലെത്തിയ ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക