കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് കടന്നുകളഞ്ഞു . കോഴിക്കോട് പൊക്കുന്ന് സ്വദേശിയാണ് ചാടിപ്പോയത് . വീട്ടിലെത്തിയ ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പോലീസ് പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക