പണമാണ് വലുതെന്നു ആരോ പറഞ്ഞു….. ചൂട്ട് മോഹനേട്ടന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
പാട്ടുകളും കഥകളും തമാശകളും പാചകവുമൊക്കെയായി പരിചയപ്പെടുന്ന മനുഷ്യന്മാരുടെ മുഴുവൻ മനസ്സില്‍ കേറി താമസിക്കുന്ന കറ കളഞ്ഞ കലാകാരനാണു മോഹനൻ.
കൊറോണക്കാലത്ത് മൂപ്പര് തന്നെ എഴുതി ഈണം കൊടുത്ത ഒരു നല്ല പാട്ട് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക