കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രമാണ് റെഡ്. ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ രാം പോതിനേനി നിവേത പെതുരാജ്, മാല്‍വിക ശര്‍മ്മ, അമൃത അയ്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീ ശ്രവന്തി മൂവീസിനു കീഴില്‍ കൃഷ്ണ ചൈതന്യയും ശ്രവന്തി രവി കിഷോറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2019 ലെ തമിഴ് ചിത്രമായ തഡത്തിന്റെ ഔദ്യോഗിക റീമേക്കാണ് റെഡ്. മാഗിജ് തിരുമേനിയാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്, സംഗീതം മണി ശര്‍മ. സമീര്‍ റെഡ്ഡി ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക