തിരുവനന്തപുരം : സ്പ്രിന്‍ക്ലറുമായുള്ള കരാർ അസാധാരണസ്ഥിതി നേരിടാനുള്ള അസാധാരണ നടപടിയെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള.
പ്രതിപക്ഷം പിന്തുണയ്ക്കുകയാണു വേണ്ടത്. അങ്ങനെ ചെയ്യുന്നില്ലെന്നും എസ്ആർപി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം നികൃഷ്ടമായി പെരുമാറുന്നുവെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക