തിരുവനന്തപുരം: കരുമത്ത് റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊലീസിന്റെ തോക്കില്‍ ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിച്ചു. നേമം പൊലീസ് അന്വേഷണം തുടങ്ങി.

പ്രതികരിക്കാൻ ഇവിടെ എഴുതുക