കണക്കുകൂട്ടലും വിശകലനപരവുമായ ഒരു ദിവസം നിങ്ങളുടെ മുന്നിലുണ്ട്. കാര്യങ്ങളുടെ പോക്ക് നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. വളരെ സവിശേഷവും ചലനാത്മകവുമായ ഈ ദിനത്തില്‍ ഭാഗ്യവും സമ്പത്തും ചില രാശിക്കാരെ തേടിയെത്തുന്നു. ഇന്നത്തെ കഷ്ടത നീളുന്ന രാശിക്കാര്‍ വൈകാരിക അസ്വസ്ഥതയിലേക്ക് പോകാതിരിക്കാന്‍ ഇന്ന് ശ്രദ്ധിക്കുക
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):
പകൽ 12 മണി വരെ കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാവാം . പകൽ 12 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കും. യാത്രകൾ ഫലവത്താവാം.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
പകൽ 12 മണി വരെ കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണ സമൃദ്ധി ഉണ്ടാവാം. പകൽ 12 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം കാണുന്നു. അഭിമാനക്ഷതം ഉണ്ടാവാം.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
പകൽ 12 മണി വരെ കാര്യതടസ്സം കാണുന്നു. അലച്ചിൽ കാണുന്നു. ചെലവ് വർധിക്കും. പകൽ 12 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണ സമൃദ്ധി ഉണ്ടാവാം. ആരോഗ്യം മെച്ചപ്പെടാം
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
പകൽ 12 മണി വരെ കാര്യവിജയം കാണുന്നു. ധനയോഗം ഉണ്ടാവാം . ബന്ധുസമാഗമം കാണുന്നു. പകൽ 12 മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം കാണുന്നു. അലച്ചിൽ ഉണ്ടാവാം. ധനതടസ്സം കാണുന്നു.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
കാര്യവിജയം കാണുന്നു. ധനയോഗം ഉണ്ടാവാം. ബന്ധുസമാഗമം കാണുന്നു. യാത്രകൾ ഫലവത്താവാം. ആരോഗ്യം മെച്ചപ്പെടാം
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
പകൽ 12 മണി വരെ കാര്യതടസ്സം കാണുന്നു. സ്വസ്ഥത കുറയാം.ശരീര സുഖം കുറയാം . ഉദരവൈഷമ്യം ഉണ്ടാവാം . പകൽ 12 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു. ധനയോഗം ഉണ്ടാവാം. അംഗീകാരം വർധിക്കും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
കാര്യപരാജയം കാണുന്നു. അപകടഭീതി ഉണ്ടാവാം. നഷ്ടം കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
പകൽ 12 മണി വരെ കാര്യവിജയം കാണുന്നു. പകൽ 12 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം കാണുന്നു. നഷ്ടം ഉണ്ടാവാം. അപകടഭീതി ഉണ്ടാവാം.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സുഹൃത്സമാഗമം കാണുന്നു. തൊഴിൽ അന്വേഷണങ്ങൾ ഫലവത്താവാം.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
പകൽ 12 മണി വരെ കാര്യതടസ്സം കാണുന്നു. സ്വസ്ഥത കുറയാം. ഉദരവൈഷമ്യം ഉണ്ടാവാം. പകൽ 12 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു. ധനയോഗം ഉണ്ടാവാം. മത്സരവിജയം കാണുന്നു.</p>
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കാര്യതടസ്സം കാണുന്നു. സ്വസ്ഥത കുറയാം . പ്രവർത്തന മാന്ദ്യം കാണുന്നു.സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
പകൽ 12 മണി വരെ കാര്യവിജയം കാണുന്നു. പകൽ 12 മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം കാണുന്നു . സ്വസ്ഥത കുറയാം. പ്രവർത്തന മാന്ദ്യം കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക