സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .
കണ്ണൂർ 5 , മലപ്പുറം 3 , പത്തനംതിട്ട ആലപ്പുഴ തൃശൂർ പാലക്കാട് എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണ് ഇന്നത്തെ പോസിറ്റീവ് കേസുകൾ . ഇന്ന് ആർക്കും രോഗം ഭേതമായിട്ടില്ല . 4 പേര് വിദേശത്ത് നിന്നും വന്നവർ . 8 പേര് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ . സംസ്ഥാനത്ത 76000 പേര് നിരീക്ഷണത്തിൽ . 1297 സാമ്പിളുകൾ ഇന്ന് പരിശോധിച്ചു.33 ഹോട്സ്പോട്ടുകളാണ് നിലവിൽ സംസ്ഥാനത്ത് ഉള്ളത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക