മുംബൈ: ടെക് ഭീമന് മൈക്രോസോഫ്റ്റും റിലയന്‍സ് ജിയോയില്‍ നിക്ഷേപം നടത്താന്‍ എത്തുന്നതായി റിപ്പോര്‍ട്ട്. 2 ബില്യണ്‍ ഡോളറിന് ജിയോയിലെ 2.5 ശതമാനം ഒാഹരി വാങ്ങാനാണ് മൈക്രോസോഫ്റ്റിെന്റ പദ്ധതി. ഇതോടെ ലോക്ഡൗണ്‍ കാലത്ത് റിലയന്‍സ് ജിയോയില്‍ നിക്ഷേപം നടത്തുന്ന ആറാമത്തെ കമ്ബനിയാവും മൈക്രോസോഫ്റ്റ്. ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി, ജനറല്‍ അറ്റ്ലാന്റിക്, കെ.കെ.ആര് തുടങ്ങിയ കമ്ബനികള്‍ നേരത്തെ തന്നെ ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു. മൈക്രോസോഫ്റ്റ് കൂടി എത്തുന്നതോടെ യു.എസ് ഓഹരി .
പ്രതികരിക്കാൻ ഇവിടെ എഴുതുക