ഇന്ത്യയിൽ ആദ്യമായി ഓൺലൈനിൽ മാത്രമായി റിലീസ് ചെയ്യുന്ന സിനിമയാണ് പൊന്മകൾ വന്താൽ. സൂര്യയാണ് ചിത്രം നിർമിച്ചത്. ജ്യോതിക സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രം അഭിഭാഷകയാണ്. ആമസോൺ പ്രൈമിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. എന്നാൽ ഒരു മണിക്കൂറിലേറെ റിലീസ് വൈകി. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് റിലീസ് വെെകിയത്.
“പൊൻമകൾ വന്താൽ” സിനിമാ റിവ്യൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക