കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്.
ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനായി ആവിഷ്ക്കരിച്ചിരിക്കുന്ന ബദല്‍ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ശരിയല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും കേരള പൊലീസ് വ്യക്തമാക്കി.
https://www.facebook.com/keralapolice/photos/a.135262556569242/2913168695445267/?type=3&__xts__%5B0%5D=68.ARD5urlT8HaFxwwrf-Pla8qiuiFAF3MjX4-19ybQKCHrwZ41QuzkMipyi46dohewdZ7JPfEtV2IXLFA2khTe0AG4I4YDOkwmO8hypdsy3Mf6hnjm9aHEYCWVqy7QyEtlxBDqpD83EGGgxLmIdEElIIxVPq-CCEjSpUQViXCE1lyL213DbqX4V04tSNcBLRDYccdIdJgDdkbh6wzSZOREPrRpQVZWlB2yNtloW3PzvgMFJalxS57aQL-rMQZDQbuU0W8sPSyWOd4UyDjSLWgXmJ4TWupkP8sHqAtZ5ftnoh845ICEUvsgTY61Tm2p43tfRDYxdkqhhhJR4V4zef-MFItbqA&__xts__%5B1%5D=68.ARADTbkeOwOPcx6_4fcM_COzRkngZEMSw1w7m108UfjI8IqBMT3W4TcKAABDEaR1pihyo4V_NPCJ9tNcqdu9MTsL4bWhNXFZdhAA9aKgkI3H5x5TnjjcjzCNk_3V9jHc_P5ldSzfjrBxk2KAn6T217MH4wPQGgxvooAm7bD3lEjDDNeA-NRiVfQzfRUYte_cvxjgBiW8H0LchBaF3IluNh_fKq92NdWK7Nb5YTlshU4l-g3tT26hIff-XI0IIQFYKQ6hteoHm3yP8sIC-pPxwiKGRQDSgfDbhhQkPO8k7e0WiSCO-i4R-6pFBqea8pzf5C_bxxACkAwUwsuPM-NOJpSpWg&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക