online class

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം: വി. ശിവൻകുട്ടി

നിപ: കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍

നിപ പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതായി മന്ത്രി വി. ശിവന്‍കുട്ടി. വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ക്ലാസുകൾ ...

ഓൺലൈൻ വഴിയുള്ള ബിൽ പെയ്മെന്റ് തടസ്സപ്പെടില്ല; ഓട്ടോ ഡെബിറ്റ് സൗകര്യം ആറ് മാസം കൂടി നീട്ടി‌

ഓൺലൈൻ ക്ലാസിൽ നുഴഞ്ഞു കയറി അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതായി ആരോപണം

പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിന്റെ ഓൺലൈൻ ഹിന്ദി ക്ലാസിൽ നുഴഞ്ഞു കയറി അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തതായി ആരോപണം. പ്രിൻസിപ്പൽ കുന്നംകുളം പൊലീസിൽ പരാതി നൽകി. ഏഴാം ...

ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം. അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ...

മക്കളെ, ബാക്കി ക്ലാസ് നാളെയാകാം; ഇന്നെനിക്ക് എല്ലാവരെയും ഒന്ന് കാണണം, എല്ലാവരും വീഡിയോ ഓണാക്കിയേ; ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ത്ഥികളോട് ടീച്ചറുടെ അഭ്യര്‍ത്ഥന; മൂന്നാം ക്ലാസിലെ തന്‍റെ കുട്ടികള്‍ക്ക്‌ ഹോം വര്‍ക്കും നല്‍കി ക്ലാസവസാനിപ്പിച്ച ടീച്ചര്‍ കുഴഞ്ഞ് വീണ് മരിച്ചു

മക്കളെ, ബാക്കി ക്ലാസ് നാളെയാകാം; ഇന്നെനിക്ക് എല്ലാവരെയും ഒന്ന് കാണണം, എല്ലാവരും വീഡിയോ ഓണാക്കിയേ; ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ത്ഥികളോട് ടീച്ചറുടെ അഭ്യര്‍ത്ഥന; മൂന്നാം ക്ലാസിലെ തന്‍റെ കുട്ടികള്‍ക്ക്‌ ഹോം വര്‍ക്കും നല്‍കി ക്ലാസവസാനിപ്പിച്ച ടീച്ചര്‍ കുഴഞ്ഞ് വീണ് മരിച്ചു

രാജപുരം: കാസര്‍കോട് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെയില്‍ എല്‍ പി സ്കൂള്‍ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു . കള്ളാര്‍ അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍ പി സ്കൂളിലെ ...

വനിതകൾക്കായി സൗജന്യ  ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു.

നിവർന്ന് കസേരയിലിരുന്നു തല ഉയർത്തി വച്ച് വെളിച്ചമുള്ള മുറിയിലിരുന്ന് മാത്രം പഠനത്തിൽ അവർ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക; ഓൺലൈൻ പഠനവും കുട്ടികളും

കോവിഡ് കാലത്ത് വീടിന് പുറത്തിറങ്ങാനാകാതെ മൊബൈലിന്റെ കിളിവാതിലിലൂടെ മാത്രം ലോകം കാണുന്ന മിക്കകുട്ടികൾക്കും പലതരം ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കോവിഡ് കാലത്ത് കുട്ടികൾക്കുണ്ടാകുന്ന ഓൺലൈൻ ഗെയിം ...

മകൾ ഒരു ആപ്പിൻ്റേയും സഹായമില്ലാതെ പത്താം ക്ലാസിൽ ഉന്നത വിജയം നേടുകയും ചെയ്തു, അല്ലേലും ആപ്പ് പോയിട്ട് ട്യൂഷൻ പോലും നമ്മൾക്ക് കിട്ടിയിട്ടില്ല. പിന്നാ… അവൻ്റൊരു കോപ്പ്!  ഉപഭോക്താക്കള്‍ അറിയാതെ സ്വകാര്യ ഫിനാന്‍സ് കമ്പനികള്‍ വഴി ലോണ്‍ അനുവദിപ്പിച്ച് വഞ്ചിക്കുന്നു;  ബൈജൂസ് ആപ്പ് ഉപഭോക്താക്കളെ സാമ്പത്തികമായി ചൂഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നതായി പരാതി
ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ അറിയാതെ 76കാരനായ ഡോക്ടര്‍; അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി 17കാരന്‍

അറുപത് ശതമാനം കുട്ടികളും മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നുവെന്ന് പഠനം

അറുപത് ശതമാനത്തോളം കുട്ടികളും മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് പഠനം. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻ‌സി‌പി‌സി‌ആർ) നടത്തിയ പഠനത്തിനാലാണ് കണ്ടെത്തല്‍.59.2 ശതമാനം ...

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

ഓൺലൈൻ പഠനകാലത്ത് കുട്ടികളിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ അടങ്ങിയ സമീകൃതാഹാരം ഉറപ്പാക്കാൻ ശ്രദ്ധിക്കുക

ഓണ്‍ലൈന്‍ ക്ലാസുകളില്‍ മുഴുകി ഇരിക്കുകയാണ് കുട്ടികള്‍. എന്നിരുന്നാലും പ്രായത്തിനനുപാതമായി ശാരീരികവും മാനസികവുമായ വളര്‍ച്ച നടക്കുക തന്നെ ചെയ്യും. അതിനോടുകൂടി കൊറോണ എന്ന മഹാമാരിയെ ചെറുക്കുകയും വേണം. പ്രതിരോധ ...

ചാർജ് നിൽക്കുന്നില്ലേ? സ്‍മാര്‍ട്ട് ഫോണ്‍ ബാറ്ററി ചാര്‍ജ് കൂടുതല്‍ നേരം നില്‍ക്കാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കൂ….

പണം കണ്ടെത്തി ഓണ്‍ലൈന്‍ ക്ലാസിന് ഫോണ്‍ വാങ്ങി നല്‍കേണ്ടത് അധ്യാപകരാണെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

പഠനത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിന്‍ സംബന്ധിച്ച ഉത്തരവില്‍ പണം കണ്ടെത്തി ഓണ്‍ലൈന്‍ ക്ലാസിന് ഫോണ്‍ വാങ്ങി നല്‍കേണ്ടത് അധ്യാപകര്‍ ആണെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ല എന്ന് ...

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ‘ജി സ്യൂട്ട്’, കുട്ടികൾക്കായി കൈറ്റ്‌സ് വിക്ടേഴ്‌സ്

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ 'ജി സ്യൂട്ട്' പ്ലാറ്റ് ഫോമുമായി കൈറ്റ്‌സ് വിക്ടേഴ്‌സ്. പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ പഠനത്തിന്റെ ആവശ്യാർത്ഥമാണ് ജി സ്യൂട്ടുമായി കൈറ്റ്സ് എത്തുന്നത്. ഇതുവരെ അധ്യാപകന് മാത്രമായിരുന്നു ഓൺലൈൻ ...

ഓണ്‍ലൈന്‍ ക്ലാസ് നടക്കെ പരിസരബോധമില്ലാതെ വിദ്യാര്‍ത്ഥി;  ക്യാമറ ഓഫ് ചെയ്യാന്‍ മറന്ന് കാമുകിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു;  പഠിപ്പിക്കുന്നതിനിടെ രംഗം കണ്ട് ഞെട്ടിത്തരിച്ച് അധ്യാപകന്‍, മാപ്പ് പറഞ്ഞ് വിദ്യാര്‍ത്ഥി, സര്‍വ്വകലാശാലയുടെ മറുപടി ഇങ്ങനെയും !

ഓണ്‍ലൈന്‍ ക്ലാസ് നടക്കെ പരിസരബോധമില്ലാതെ വിദ്യാര്‍ത്ഥി; ക്യാമറ ഓഫ് ചെയ്യാന്‍ മറന്ന് കാമുകിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; പഠിപ്പിക്കുന്നതിനിടെ രംഗം കണ്ട് ഞെട്ടിത്തരിച്ച് അധ്യാപകന്‍, മാപ്പ് പറഞ്ഞ് വിദ്യാര്‍ത്ഥി, സര്‍വ്വകലാശാലയുടെ മറുപടി ഇങ്ങനെയും !

ഹോ ചി മിൻ: ഓണ്‍ലൈന്‍ ക്ലാസിനിടെ ക്യാമറ ഓഫ് ചെയ്യാന്‍ മറന്ന വിയറ്റ്‌നാമിലെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് സംഭവിച്ച അബദ്ധമാണ് ചര്‍ച്ചയാകുന്നത്. ക്യാമറ ഓഫ് ചെയ്യാന്‍ മറന്ന് വിദ്യാര്‍ത്ഥി ...

നീണ്ടക്കാലം മുടി  തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം ; ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏഴ് കിലോയോളം മുടിക്കെട്ട്

റപുൻസൽ സിൻഡ്രോം; ഓൺലൈൻ ക്ലാസുകളോടുള്ള വെറുപ്പ്, എട്ടാം ക്ലാസ് വിദ്യാർത്ഥിനി കഴിച്ചത് ഒരു കിലോയോളം മുടി; കുടലിൽ നിന്ന് ഒരു കിലോയോളം ഭാരം വരുന്ന മുടിക്കെട്ട് പുറത്തെടുത്തു

ചെന്നൈ; ഓൺലൈൻ ക്ലാസുകളോടുള്ള വെറുപ്പിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനി കഴിച്ചത് ഒരു കിലോയോളം മുടി. റപുൻസൽ സിൻഡ്രോം എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന കുട്ടി ഓൺലൈൻ ...

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

ഓൺലൈൻ പഠനം തടസപ്പെടില്ല, വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ്, റീചാർജ് സൗകര്യങ്ങൾ ഉറപ്പാക്കി സർക്കാർ

കോവിഡ് വ്യാപനത്തിൽ വിദ്യാർത്ഥികൾക്ക് മുഴുവൻ ഓൺലൈൻ ക്ലാസുകൾ നടപ്പിലാക്കുകയാണ്. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഇന്റർനെറ്റ്, റീചാർജ് എന്നിവയുടെ സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തില്‍ ...

ഗൂഗിള്‍ മീറ്റ് വഴി അധ്യാപകര്‍ ക്ലാസ്സെടുക്കുന്നതിനു പുറമേ ഓരോ വിഷയങ്ങള്‍ക്കും വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് നോട്ടുകള്‍ തരുന്നത്. എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല; കലക്ടര്‍ക്ക് ഓണ്‍ലൈന്‍ പഠനം മുടങ്ങിയ ഒമ്പതാം ക്ലാസുകാരിയുടെ കത്ത്; നേരിട്ടെത്തി പുത്തന്‍ ഫോണ്‍ നല്‍കി കലക്ടര്‍
ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓണ്‍ലൈന്‍ വിദ്യാഭ്യാസം: സഹായ സന്നദ്ധതയറിയിച്ച് വിവിധ സംഘടനകള്‍

കണ്ണൂര്‍: ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് വിവിധ സംഘടനകള്‍. ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് എഡിഎം ഇ പി ...

സ്മാര്‍ട്‌ഫോണോ ടിവിയോ ഇല്ല, വീട്ടില്‍ കറന്റും ഇല്ല; സഹപാഠികളെല്ലാം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോൾ ‘ഫസ്റ്റ് ബെല്‍’ അടിച്ചതറിയാതെ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി കൂരയില്‍ സഹോദരിമാരുടെ ജീവിതം

സ്മാര്‍ട്‌ഫോണോ ടിവിയോ ഇല്ല, വീട്ടില്‍ കറന്റും ഇല്ല; സഹപാഠികളെല്ലാം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോൾ ‘ഫസ്റ്റ് ബെല്‍’ അടിച്ചതറിയാതെ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി കൂരയില്‍ സഹോദരിമാരുടെ ജീവിതം

കേളകം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതോടെ വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനായി. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇക്കുറിയും പഠനം ഓണ്‍ലൈന്‍ വഴിയാണ്. സഹപാഠികളെല്ലാം ഓൺലൈൻ ക്ലാസിൽ ...

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

ഓണ്‍ലൈന്‍ ക്ലാസിനിടെ ലൈംഗികച്ചുവയോടെ സംസാരം; അധ്യാപകന്‍ അറസ്റ്റില്‍

കൊവിഡ് മഹാമാരിയെ തുടർന്ന് നടന്നു വരുന്ന ഓണ്‍ലൈന്‍ ക്ലാസിനിടെ കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിച്ച അധ്യാപകന്‍ അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് നടപടി. കില്‍പ്പോക്ക് വിദ്യാമന്ദിര്‍ ...

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

ഓണ്‍ലൈന്‍ പഠനം: ഉപകരണമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഉപകരണം നല്‍കാന്‍ 1.45 കോടി അനുവദിച്ചു

കണ്ണൂര്‍ :ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപകരണങ്ങള്‍ നല്‍കാന്‍ നടപടിയാകുന്നു. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തിലാണ് ...

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് ടു ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും

സംസ്ഥാനത്ത് ഇന്ന് മുതൽ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കാനൊരുങ്ങുന്നു. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയാണ് ഇന്ന് മുതൽ പ്ലസ്ടുകർക്കും ക്ലാസുകൾ തുടങ്ങും. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി ഫസ്റ്റ്‌ബെല്‍ ...

സ്‌കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്ല​സ് ടു ​ക്ലാ​സു​ക​ൾ ; ഫ​സ്റ്റ്‌​ബെ​ൽ 2.0 കൈ​റ്റ് വി​ക്ടേ​ഴ്‌​സ് ആ​പ്പി​ലും

തി​രു​വ​ന​ന്ത​പു​രം: കൈ​റ്റ് വി​ക്ടേ​ഴ്‌​സ് വ​ഴി​യു​ള്ള ഫ​സ്റ്റ്‌​ബെ​ൽ 2.0 ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്ലാ​സു​ക​ൾ തി​ങ്ക​ളാഴ്ച മു​ത​ൽ സം​പ്രേ​ഷ​ണം ചെ​യ്യും. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ സം​പ്രേ​ഷ​ണം ...

സ്ത്രീസുരക്ഷ; പോലിസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസുകളും മൂലം മൊബൈല്‍ സ്‌ക്രിനീല്‍ നിന്നും കണ്ണെടുക്കാന്‍ കഴിയാത്തവരോട്; നേത്ര ആരോഗ്യം നിലനിർത്താൻ നിങ്ങൾക്ക് ചെയ്യാവുന്ന ചില പ്രതിരോധ നടപടികൾ ഇതാ

കൊവിഡ് വ്യാപനത്തോടെ എല്ലാവരും വീടുകളില്‍ ഒതുങ്ങിക്കൂടുകയാണ് . കുട്ടികളുടെ പഠനം ഓണ്‍ലൈനായി. ഉദ്യോഗസ്ഥരുടെ ജോലികള്‍ വര്‍ക്ക് ഫ്രം ഹോമിലേക്കൊതുങ്ങി. ഓണ്‍ലൈന്‍ പഠനത്തോടെ ദിവസം 8 മണിക്കൂറിലേറൈ വിദ്യാര്‍ത്ഥികളില്‍ ...

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

ഓൺലൈൻ ക്ലാസുകളിലെ ഡേറ്റ ചെലവ്: അനുഭാവത്തോടെ ബി.എസ്.എൻ.എൽ

തൃശ്ശൂർ: ഓൺലൈൻ ക്ലാസുകളിൽ ഡേറ്റ ഉപഭോഗം കൂടുതലായതിനാൽ രക്ഷിതാക്കൾക്കുണ്ടാവുന്ന പ്രയാസങ്ങൾ പരിഹരിക്കാനുള്ള നടപടികളിലേക്ക് ബി.എസ്.എൻ.എൽ. കുട്ടികൾക്കായി പ്രത്യേക പാക്കേജുകൾ അടക്കമുള്ളവ പരിഗണിക്കാവുന്നതാണെന്നു കാണിച്ച് ബി.എസ്.എൻ.എൽ. കേരള സർക്കിൾ ...

സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്ക്; ഇപ്പോൾ നടക്കുന്നത്  ട്രയൽ  ക്ലാസുകൾ  മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്ക്; ഇപ്പോൾ നടക്കുന്നത് ട്രയൽ ക്ലാസുകൾ മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

49,000 കുട്ടികൾക്ക് സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.  ഡിജിറ്റൽ ക്ലാസ്സുകളാണ്  ആണ് നിലവിൽ നടക്കുന്നത്. പിന്നീട് അത്  ഓൺലൈൻ ക്ലാസിലേക്ക് മാറും. ഇൻറർനെറ്റ് ...

പോണ്‍സൈറ്റുകളുടെ ലിങ്ക് പെണ്‍കുട്ടികള്‍ക്ക് അയച്ചുകൊടുത്ത് കാണാന്‍ ആവശ്യപ്പെടുക; മാര്‍ക്ക് കുറയ്‌ക്കുമെന്ന് ഭീഷണി; അധ്യാപകന്റെ ക്രൂരത പുറത്തറിഞ്ഞത് ദിവസങ്ങള്‍ക്ക് മുൻപ്, ഒടുവിൽ അറസ്റ്റ്

പോണ്‍സൈറ്റുകളുടെ ലിങ്ക് പെണ്‍കുട്ടികള്‍ക്ക് അയച്ചുകൊടുത്ത് കാണാന്‍ ആവശ്യപ്പെടുക; മാര്‍ക്ക് കുറയ്‌ക്കുമെന്ന് ഭീഷണി; അധ്യാപകന്റെ ക്രൂരത പുറത്തറിഞ്ഞത് ദിവസങ്ങള്‍ക്ക് മുൻപ്, ഒടുവിൽ അറസ്റ്റ്

ചെന്നൈ: ചെന്നൈയില്‍ ഓണ്‍ലൈന്‍ ക്ലാസിന് തോര്‍ത്തുടുത്ത് എത്തിയതിന് അറസ്റ്റിലായ അധ്യാപകന്‍ പെണ്‍കുട്ടികളെ വിടാതെ പിന്തുടര്‍ന്നിരുന്നുവെന്ന് പൊലീസ്. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഫോണിലേക്കു പോണ്‍ സൈറ്റുകളുടെ ...

സ്‌കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

വിദ്യാർത്ഥികൾക്ക് അശ്ലീല സന്ദേശം അയയ്‌ക്കുകയും തോ​ര്‍​ത്ത് മാ​ത്രം ഉ​ടു​ത്ത് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സെടുക്കലും; അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

ചെ​ന്നൈ: അ​ശ്ലീ​ലം സ​ന്ദേ​ശം അ​യ​യ്ക്കു​ക​യും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ തോ​ര്‍​ത്ത് മു​ണ്ട് മാ​ത്രം ഉ​ടു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്നൈ കെ.​കെ. ന​ഗ​ര്‍ പി​എ​സ്ബി​ബി സ്‌​കൂ​ളി​ലെ ...

‘ഓണ്‍ലൈന്‍ ക്ലാസിന് ടവ്വല്‍ മാത്രം ധരിച്ച് അധ്യാപകന്‍, വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍’; പരാതി നല്കിയിട്ടും നടപടിയില്ല

‘ഓണ്‍ലൈന്‍ ക്ലാസിന് ടവ്വല്‍ മാത്രം ധരിച്ച് അധ്യാപകന്‍, വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍’; പരാതി നല്കിയിട്ടും നടപടിയില്ല

ചെന്നൈയിലെ പ്രശസ്ത സ്‌ക്കൂളിലെ അധ്യാപകനെതിരെ ലൈംഗികാരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധ പ്രചരണങ്ങള്‍ ശക്തമാവുകയാണ്. എന്നാല്‍ പ്രതിഷേധം കനക്കുമ്പോഴും സ്‌ക്കൂള്‍ ...

സ്‌കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

കൊവിഡ് വ്യാപനം ;സാങ്കേതിക സര്‍വകലാശാല ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി

കൊച്ചി: സാങ്കേതിക സര്‍വകലാശാല ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി. മെയ് 19വരെയുള്ള ക്ലാസുകളും പരീക്ഷകളുമാണ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ...

ഓൺലൈൻ ക്ലാസുകൾ തുടരേണ്ട സ്ഥിതി; ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല

ഓൺലൈൻ ക്ലാസുകൾ തുടരേണ്ട സ്ഥിതി; ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല

തിരുവനന്തപുരം: ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കില്ല. കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ ഓൺലൈൻ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോ​ഗികമായി വ്യക്തമാക്കുന്നത്. ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

ആശങ്ക വേണ്ട അരികിലുണ്ട്; 25 മുതല്‍ 30 വരെ ഗൃഹ സന്ദര്‍ശനം നടത്തും

കണ്ണൂർ :വിദ്യാര്‍ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച 'ആശങ്കവേണ്ട അരികിലുണ്ട് ' പദ്ധതിയുടെ ഭാഗമായി ജനുവരി 25 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ജില്ലാ ...

‘ഫസ്റ്റ് ബെല്‍’: ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം നാളെ മുതല്‍ പുനരാരംഭിക്കും 

‘ഫസ്റ്റ് ബെല്‍’: ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം നാളെ മുതല്‍ പുനരാരംഭിക്കും 

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളുടെ ഒന്നാം ക്ലാസ് മുതലുള്ള സംപ്രേഷണം നാളെ മുതല്‍ പുനരാരംഭിക്കും. പത്തിലെ ക്ലാസുകള്‍ വൈകിട്ട് 05.30 മുതല്‍ 7 ...

Page 1 of 2 1 2

Latest News