റെയില്‍വേ സ്റ്റേഷനില്‍ പട്ടിണി കിടന്ന് അമ്മ മരിച്ചതറിയാതെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിെന്റ വീമഡിയോ രാജ്യത്തെയൊന്നാകെ വേദനിപ്പിച്ചിരുന്നു. ആ കുഞ്ഞിനെ ബോളിവുഡ് താരം ഷാരൂഖ് ഖാെന്റ മീര്‍ ഫൗണ്ടേഷന് ഏറ്റെടുത്തവാര്ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ബീഹാറിലെ മുസഫർ നഗറിലായിരുന്നു സംഭവം.
‘ആ കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്ക്കും നന്ദി. ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍ നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ നമ്മളെല്ലാവരും പ്രാര്‍ഥിക്കുകയാണ്. അതിെന്റ വേദന എനിക്ക് മനസ്സിലാകും. ഞങ്ങളുടെ സ്നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’- ഷാരൂഖ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക