അനുരാഗ കരിക്കിൻ വെള്ളം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സ്വന്തമാക്കിയ താരമാണ് രജിഷ. തമിഴ് സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് രജിഷ ഇപ്പോൾ.
തമിഴ് സൂപ്പർ താരം ധനുഷിന്റെ നായികയായാണ് രജിഷ തമിഴിലേക്ക് അരങ്ങേറുന്നത്. കർണ്ണൻ എന്നാണ് ചിത്രത്തിന്റെ പേര്.
രജിഷ മാത്രമല്ല, മലയാളത്തിലെ നിരവധി താരങ്ങളാണ് ലോക്ഡൗണില്‍ ഫാഷന്‍ പരീക്ഷണങ്ങളും ഫോട്ടോഷൂട്ടുകളും നടത്തുന്നത്. അതില്‍ ഏറ്റവും മുന്പില് നില്‍ക്കുന്നത് നടി അനുശ്രീ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക