കൊച്ചി : സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്.
Also Read : കാമുകിയുമായി ചാറ്റ് ചെയ്തതിന് കാമുകനും കൂട്ടുകാരും പതിനേഴുകാരനെ വീട്ടിലെത്തി ക്രൂരമായി മര്‍ദ്ദിച്ചു
ആളകലം ഉറപ്പാക്കി സര്‍വീസ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിരക്കുവര്‍ധന സംബന്ധിച്ച സമിതി റിപ്പോര്‍ട്ടില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക